• 1. ശ്രീകൃഷ്ണന് പാഞ്ചജന്യം എവിടെ നിന്നാണ് ലഭിച്ചത്?
    Please select any one of these options
  • 2. മാനസികരോഗശാന്തിക്കായി ഭജനമിരിക്കുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 3. ഗുരുവായൂരപ്പന്‍റെ തികഞ്ഞ ഭകതനായിരുന്ന സാമൂതിരിയാര് ?
    Please select any one of these options
  • 4. ഗര്‍ഭസ്ഥശിശുവിന് എപ്പോള്‍ വരെയാണ് മുജ്ജന്മം ഓര്‍മ്മയുണ്ടാകുക ?
    Please select any one of these options
  • 5. വലംപിരി ശംഖ് മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രമേത്?
    Please select any one of these options
  • 6. തിരുമാംന്ധാംകുന്നിലെ മംഗല്യപൂജ ആരെ ഉദ്ദേശിച്ചാണ് ചെയ്യുന്നത് ?
    Please select any one of these options
  • 7. ഗണപതിയുടെ ഏത് കൊമ്പാണ് ഒടിഞ്ഞിട്ടുള്ളത് ?
    Please select any one of these options
  • 8. കൊട്ടിയൂര്‍ ക്ഷേത്രത്തിന്‍റെ മറ്റൊരു പേരെന്ത് ?
    Please select any one of these options
  • 9. രണ്ട് ഭാഗങ്ങളായി പിരിഞ്ഞിരുന്ന ജരാസന്ധനെ കൂട്ടിച്ചേര്‍ത്തതാര് ?
    Please select any one of these options
  • 10. അര്‍ഥശാസ്ത്രം എഴുതിയതാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |