• 1. ജ്യോതിഷത്തില്‍ സാധാരണയായി ശിവനെ സൂര്യനായാണ് കണക്കാക്കുന്നത്. എന്നാല്‍ വ്യാഴമായി ശിവന്‍ കണക്കാക്കപ്പെടുന്ന ഒരു ക്ഷേത്രമുണ്ട്. ഏതാണിത് ?
    Please select any one of these options
  • 2. രാഹുവും കേതുവും.......
    Please select any one of these options
  • 3. എത്ര അക്ഷരങ്ങള്‍ക്ക് മുകളിലുള്ള മന്ത്രത്തിനാണ് മാലാമന്ത്രമെന്ന് പറയുന്നത് ?
    Please select any one of these options
  • 4. സന്താനലബ്ധിക്കായി നന്ദിനിയെ ശുശ്രൂഷിച്ച രാജാവാര് ?
    Please select any one of these options
  • 5. കുബേരന്‍റെ വിമാനത്തിന്‍റെ പേരെന്ത് ?
    Please select any one of these options
  • 6. ഗൃഹസ്ഥന്മാര്‍ അനുഷ്ഠിക്കേണ്ട വൈദികാചരങ്ങള്‍ ഏത് ഗ്രന്ഥങ്ങളിലാണ് പ്രതിപാദിച്ചിരിക്കുന്നത് ?
    Please select any one of these options
  • 7. ന്യായകുസുമാഞ്ജലി എഴുതിയതാര് ?
    Please select any one of these options
  • 8. ഇവരില്‍ ശുദ്ധക്ഷത്രിയര്‍ എന്നറിയപ്പെട്ടിരുന്നതാര് ?
    Please select any one of these options
  • 9. ഇവയില്‍ ബ്രഹ്മാവിന്‍റെ ക്ഷേത്രമേത് ?
    Please select any one of these options
  • 10. ഇതില്‍ ഉത്തമ വര- വധൂപ്രാപ്തിക്കായി ചെയ്യുന്നതേത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |