• 1. കൈലാസം ഇപ്പോള്‍ ഏത് രാജ്യത്താണുള്ളത് ?
    Please select any one of these options
  • 2. ഒരു മഹര്‍ഷി ഒരേ സമയത്ത് പ്രതിഷ്ഠ നടത്തിയ മൂന്ന് ശിവക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ പെടാത്തതേത് ?
    Please select any one of these options
  • 3. പഞ്ചതന്ത്രം മലയാളത്തില്‍ രചിച്ചതാര് ?
    Please select any one of these options
  • 4. ഏത് കൃതിയുടെ രംഗാവിഷ്കാരമാണ് കൃഷ്ണനാട്ടം ?
    Please select any one of these options
  • 5. ശ്വാസകോശരോഗങ്ങള്‍ക്ക് കൊടുങ്ങല്ലൂരുള്ള വഴിപാടേത് ?
    Please select any one of these options
  • 6. ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരിയെ കാശിയില്‍നിന്നും കൊണ്ടുവന്നതാര് ?
    Please select any one of these options
  • 7. ശബരിമലയില്‍ ശാസ്താവ് ഏത് അവസ്ഥയിലാണുള്ളത് ?
    Please select any one of these options
  • 8. പാലാഴിയില്‍നിന്നും പുറത്തുവന്ന കുതിരയേത് ?
    Please select any one of these options
  • 9. പാമ്പിന്‍റെ പുറ്റിന്‍റെ രൂപത്തില്‍ ആരാധിക്കപ്പെടുന്നതാര് ?
    Please select any one of these options
  • 10. രാമായണ മീമാംസ എന്ന ഗ്രന്ഥം രചിച്ചതാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |