• 1. യമ - യമീ സംവാദം എന്തിനെപ്പറ്റിയാണ് ?
    Please select any one of these options
  • 2. അഥര്‍വവേദത്തിന്‍റെ ബ്രാഹ്മണഗ്രന്ഥമേത് ?
    Please select any one of these options
  • 3. വേദാംഗജ്യോതിഷം എന്ന ഗ്രന്ഥമെഴുതിയതാര് ?
    Please select any one of these options
  • 4. നാറാണത്തുഭ്രാന്തന്‍ മുറുക്കിത്തുപ്പി അഷ്ടബന്ധമുറപ്പിച്ച ക്ഷേത്രമേത് ?
    Please select any one of these options
  • 5. രാവണനെ പരാജയപ്പെടുത്തിയ കാര്‍ത്തവീര്യാര്‍ജുനന്‍റെ വംശമേത് ?
    Please select any one of these options
  • 6. പീതാംബരത്തിന്‍റെ നിറമെന്ത് ?
    Please select any one of these options
  • 7. ലക്ഷ്മണനും സീതയുമൊരുമിച്ച് ലങ്കയില്‍നിന്നും ശ്രീരാമന്‍ അയോദ്ധ്യയിലേക്ക് വന്നതെങ്ങനെ ?
    Please select any one of these options
  • 8. പാഞ്ചരാത്രം ഏത് വിഷയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Please select any one of these options
  • 9. ഹിരണ്യകശിപുവിന്‍റെ സഹോദരിയാര് ?
    Please select any one of these options
  • 10. പാണ്ഡവരുടെ സ്വര്‍ഗാരോഹണയാത്രയില്‍ യുധിഷ്ഠിരനെ അവസാനം വരെ അനുഗമിച്ച മൃഗമേത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |