• 1. കൂടല്‍മാണിക്യത്തെ മുക്കുടി നൈവേദ്യം ഏത് രോഗനിവാരണത്തിനാണ് പ്രസിദ്ധം ?
    Please select any one of these options
  • 2. ആരാണ് ചന്ദ്രശേഖരന്‍ എന്നറിയപ്പെടുന്നത് ?
    Please select any one of these options
  • 3. മഹാവിഷ്ണുവിന്‍റെ ഏത് അവതാരമാണ് പ്രപഞ്ചത്തെ മൂന്ന് കാലടികള്‍ കൊണ്ടളന്നത് ?
    Please select any one of these options
  • 4. ഇന്ദ്രനായ നഹുഷനെ ശപിച്ച് മലമ്പാമ്പാക്കിയതാര് ?
    Please select any one of these options
  • 5. പര്‍വതങ്ങളുടെ രാജാവാര് ?
    Please select any one of these options
  • 6. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ബാലന്മാര്‍ അനുഷ്ഠിക്കുന്ന ചടങ്ങേത്?
    Please select any one of these options
  • 7. ശ്രീചക്രവുമായി ബന്ധപ്പെട്ട ദേവിയാരാണ് ?
    Please select any one of these options
  • 8. പാണ്ഡ്യവംശരാജാക്കന്മാര്‍ ആരുടെ ഭക്തരായിരുന്നു ?
    Please select any one of these options
  • 9. കാടാമ്പുഴ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടേത് ?
    Please select any one of these options
  • 10. എന്താണ് തിടപ്പള്ളി ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |