• 1. ഉത്സവാരംഭത്തില്‍ ആനയില്ലാ ശീവേലി നടക്കുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 2. ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമാന്‍ കൊണ്ടുവന്ന ഔഷധിയേത് ?
    Please select any one of these options
  • 3. ഭഗവാന്‍ ശിവന്‍ അനാദിയും അനന്തവുമായ ഒരു അഗ്നി സ്തംഭമായി പ്രത്യക്ഷപ്പെട്ടതെവിടെ ?
    Please select any one of these options
  • 4. ശ്രീകൃഷ്ണന്‍റെ ദേഹത്യാഗത്തിന് കാരണമായ വേടന്‍റെ പേരെന്ത് ?
    Please select any one of these options
  • 5. യമന്‍റെ പക്കല്‍നിന്നും തന്‍റെ ഭര്‍ത്താവിനെ തിരികെക്കൊണ്ടുവന്ന പ്രശസ്തയായ വനിതയാര് ?
    Please select any one of these options
  • 6. പാഞ്ചരാത്രം ഏത് വിഷയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Please select any one of these options
  • 7. ജ്ഞാനപ്പാന എഴുതിയതാര് ?
    Please select any one of these options
  • 8. ലീലാവതി ഏത് വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ് ?
    Please select any one of these options
  • 9. മുരുകന്‍റെ എത്ര ക്ഷേത്രങ്ങളാണ് പ്രസിദ്ധമായിട്ടുള്ളത് ?
    Please select any one of these options
  • 10. സേതുബന്ധനത്തിന്‍റെ സമയത്ത് ശ്രീരാമന്‍ പൂജിച്ച ശിവലിംഗമേതാണ് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |