• 1. തിരുപ്പതിയില്‍ എത്ര മലകളാണുള്ളത് ?
    Please select any one of these options
  • 2. കേരളത്തിന്‍റെ രക്ഷക്കായി പ്രതിഷ്ഠിച്ച നാല് അംബികമാരില്‍ കൊടുങ്ങല്ലൂരുള്ളതാര് ?
    Please select any one of these options
  • 3. പതിമൂന്നാം നൂറ്റാണ്ടിലെ കൊറിയന്‍ രാജ്ഞി ഹെയോ ഹ്വാങ് ഓക് ഭാരതത്തിലെ ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Please select any one of these options
  • 4. ബ്രഹ്മസൂത്രം ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ് ?
    Please select any one of these options
  • 5. പരായ ഗുപ്തന്‍ ആരാണ് ?
    Please select any one of these options
  • 6. സംസ്കൃതത്തിന് പുറമെ മറ്റേത് ഭാഷയിലാണ് ത്യാഗരാജസ്വാമികളുടെ കൃതികളുള്ളത്?
    Please select any one of these options
  • 7. നാലു വേദങ്ങള്‍ക്കും സംസ്കൃതത്തില്‍ വ്യാഖ്യാനമെഴുതിയതാര് ?
    Please select any one of these options
  • 8. എത്ര വേദങ്ങളാണുള്ളത് ?
    Please select any one of these options
  • 9. പൂതന പൂര്‍വ്വജന്മത്തില്‍ ആരായിരുന്നു ?
    Please select any one of these options
  • 10. ഏത് വേദമാണ് ബ്രഹ്മവേദമെന്ന് വിളിക്കപ്പെടുന്നത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |