• 1. ചോറ്റാനിക്കരയിൽ രാവിലെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും അഭിഷേകം നടത്തുന്നു. എന്തിനാണിത് ?
    Please select any one of these options
  • 2. അഥര്‍വവേദത്തിന്‍റെ പുനരുദ്ധാനത്തില്‍ പ്രധാന പങ്ക് വഹിച്ചതാര് ?
    Please select any one of these options
  • 3. യുഗളോപാസനയില്‍ ആരെയാണ് ആരാധിക്കുന്നത് ?
    Please select any one of these options
  • 4. ശ്രീനാരായണഗുരുവിന് ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ച മന്ത്രമേത്?
    Please select any one of these options
  • 5. വിദ്യയുടെ ദേവിയാര് ?
    Please select any one of these options
  • 6. ഗയാ ഏത് സംസ്ഥാനത്തിലാണ് ?
    Please select any one of these options
  • 7. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള അറുപത്തിനാല് പരശുരാമഗ്രാമങ്ങളുടെ കുലദൈവമായി കണക്കാക്കിയിരുന്നത് ആരെയായിരുന്നു ?
    Please select any one of these options
  • 8. എന്താണ് ഗുരുവായൂരെ ഓലവായന ?
    Please select any one of these options
  • 9. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം ഏറ്റവും ആദ്യം ലഭിച്ചതാര്‍ക്ക് ?
    Please select any one of these options
  • 10. ഭീഷ്മരെ കൊല്ലാന്‍ വേണ്ടി മാത്രം പുനര്‍ജ്ജന്മമെടുത്തതാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |