• 1. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ രഹസ്യ അറയില്‍ ആരുടെ പ്രതിഷ്ഠയാണുള്ളത് ?
    Please select any one of these options
  • 2. പഞ്ചഭൂതങ്ങളിലെ ഭൂമി എന്തില്‍നിന്നുമാണ് ഉണ്ടാക്കപ്പെട്ടത് ?
    Please select any one of these options
  • 3. ചൊവ്വാഴ്ചയുമായി ബന്ധപ്പെട്ട ഗ്രഹമേത് ?
    Please select any one of these options
  • 4. കൈലാസം എന്നത്.....
    Please select any one of these options
  • 5. മാനസികരോഗശാന്തിക്കായി ഭജനമിരിക്കുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 6. ചോറ്റാനിക്കര മേല്‍ക്കാവില്‍ മഹാവിഷ്ണു പ്രതിഷ്ഠ എവിടെയാണുള്ളത് ?
    Please select any one of these options
  • 7. പുരാണത്തില്‍ ഒരു കഥാപാത്രമുണ്ട്. ജനിച്ചത് സ്ത്രീയായി. പിന്നെ പുരുഷനായി. വീണ്ടും സ്ത്രീയായി. ഒടുവില്‍ എന്നെന്നേക്കുമായി പുരുഷനായി. ആരാണിത് ?
    Please select any one of these options
  • 8. സ്ത്രീകള്‍ക്ക് രഹസ്യം സൂക്ഷിക്കാനാവില്ലെന്ന് ശപിച്ചതാര് ?
    Please select any one of these options
  • 9. ശിവതാണ്ഡവസ്തോത്രം രചിച്ചതാര് ?
    Please select any one of these options
  • 10. ആരാണ് അന്തിമഹാകാളന്‍
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |