• 1. ഇതില്‍ അശുഭവൃക്ഷമേത് ?
    Please select any one of these options
  • 2. ഏത് ദേശക്കാരനായിരുന്നു ശകുനി ?
    Please select any one of these options
  • 3. യജ്ഞത്തിലെ ഹോതാവ് എന്ന ഋത്വിക് ഏത് വേദക്കാരനായിരിക്കണം ?
    Please select any one of these options
  • 4. ഒരു ശാപം മൂലം ഇതില്‍ ഏത് മലയുടെ വലിപ്പമാണ് കുറഞ്ഞുകൊണ്ടേയിരിക്കുന്നത് ?
    Please select any one of these options
  • 5. വൈഷ്ണവപ്രതിഷ്ഠയാണെങ്കിലും ശിവക്ഷേത്രത്തിലെപ്പോലെ അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 6. യക്ഷന്മാരുടെ തലവനാര് ?
    Please select any one of these options
  • 7. ഒരു രത്നം ലയിച്ചുചേര്‍ന്ന വിഗ്രഹമുണ്ട്. ഏത് ക്ഷേത്രത്തിലാണിത് ?
    Please select any one of these options
  • 8. നേപ്പാളിലെ ഗണ്ഡകീനദിയില്‍നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ട് വിഗ്രഹത്തിന്‍റെ അടിത്തറ തീർത്തിരിക്കുന്ന ക്ഷേത്രമേത് ?
    Please select any one of these options
  • 9. ശ്രീനാരായണഗുരു എവിടെവെച്ചാണ് സമാധിയായത് ?
    Please select any one of these options
  • 10. അയ്മനത്ത് വലിയച്ചന്‍ എന്നറിയപ്പെടുന്ന ദേവനാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |