• 1. കേരളത്തിലെ ക്ഷേത്രങ്ങളില്‍ മുഖ്യമായും എത്ര പ്രാകാരങ്ങളാണുള്ളത് ?
    Please select any one of these options
  • 2. ആരാണ് ശശിശേഖരന്‍ എന്ന് അറിയപ്പെടുന്നത് ?
    Please select any one of these options
  • 3. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഭിഷേകം ചെയ്ത എണ്ണ ഏത് രോഗശാന്തിക്കാണ് പ്രസിദ്ധം ?
    Please select any one of these options
  • 4. വലംപിരിശംഖ് മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രമേത് ?
    Please select any one of these options
  • 5. എന്തിന് വേണ്ടിയാണ് ഓച്ചിറയില്‍ എട്ടുകണ്ടം ഉരുളിച്ച എന്ന വഴിപാട് ചെയ്യുന്നത് ?
    Please select any one of these options
  • 6. ആരാണ് ചന്ദ്രശേഖരന്‍ എന്നറിയപ്പെടുന്നത് ?
    Please select any one of these options
  • 7. തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തില്‍ കലകള്‍, വൈദ്യം, ജ്യോതിഷം തുടങ്ങിയ രംഗങ്ങളില്‍ മികവുറ്റവരെ പട്ടും വളയും നല്‍കി ആദരിച്ചിരുന്നു. എന്താണീ ചടങ്ങിന്‍റെ പേര് ?
    Please select any one of these options
  • 8. കര്‍ണ്ണന് ബ്രഹ്മാസ്ത്രം നല്‍കിയതാര് ?
    Please select any one of these options
  • 9. പഞ്ചതന്ത്രം മലയാളത്തില്‍ രചിച്ചതാര് ?
    Please select any one of these options
  • 10. ചോറ്റാനിക്കരയില്‍ ദേവി എത്ര ഭാവങ്ങളിലാണ് ആരാധിക്കപ്പെടുന്നത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |