• 1. ലഡാക്കിലൂടെ ഒഴുകുന്ന പുണ്യനദിയേത് ?
    Please select any one of these options
  • 2. ഇതില്‍ അശുഭവൃക്ഷമേത് ?
    Please select any one of these options
  • 3. ദക്ഷയാഗം നടന്നതായി കരുതപ്പെടുന്ന സ്ഥലമേത് ?
    Please select any one of these options
  • 4. ദശരഥന്‍റേയും കൗസല്യയുടേയും വിവാഹം നടന്നതെവിടെ ?
    Please select any one of these options
  • 5. ചോറ്റാനിക്കരയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ ആദിവാസിയുടെ പേരെന്ത് ?
    Please select any one of these options
  • 6. വന്ദേ മാതരം ഏത് ഗ്രന്ഥത്തിന്‍റെ ഭാഗമാണ് ?
    Please select any one of these options
  • 7. തമിഴ് നാട്ടിലെ ഏതിടമാണ് ഹാലാസ്യം എന്നറിയപ്പെടുന്നത് ?
    Please select any one of these options
  • 8. യക്ഷപ്രശ്നത്തില്‍ യക്ഷന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്തതാര് ?
    Please select any one of these options
  • 9. കൊട്ടിയൂര്‍ ക്ഷേത്രം ഏത് നദിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത് ?
    Please select any one of these options
  • 10. ശബരിമല കൂടാതെ പന്തളം രാജാക്കന്മാര്‍ മറഞ്ഞുനിന്നു മാത്രം ദര്‍ശനം നടത്തുന്ന ക്ഷേത്രമേത് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |