• 1. അതിഥി ദേവോ ഭവ എന്നത് ഏത് ഗ്രന്ഥത്തിലാണുള്ളത് ?
    Please select any one of these options
  • 2. ആരാണ് അന്തിമഹാകാളന്‍
    Please select any one of these options
  • 3. ദിവ്യായുധങ്ങള്‍ക്കായി തപസനുഷ്ഠിച്ചിരുന്ന അര്‍ജുനനെ കൊല്ലാന്‍ ദുര്യോധനന്‍ അയച്ച അസുരനാര് ?
    Please select any one of these options
  • 4. ഋഷിമാര്‍ക്ക് നൈമിഷാരണ്യം കാണിച്ചു കൊടുക്കാന്‍ മനോമയചക്രം ഉരുട്ടിവിട്ടതാര്?
    Please select any one of these options
  • 5. കൊട്ടിയൂര്‍ ക്ഷേത്രത്തിന്‍റെ മറ്റൊരു പേരെന്ത് ?
    Please select any one of these options
  • 6. പാകിസ്ഥാനിലെ‍ മുല്‍ത്താനില്‍ ഒരു പ്രസിദ്ധമായ ക്ഷേത്രമുണ്ടായിരുന്നു. ആരുടേതായിരുന്നു ഈ ക്ഷേത്രം ?
    Please select any one of these options
  • 7. ആരുടെയാണ് പാശുപതമന്ത്രം ?
    Please select any one of these options
  • 8. ലഡാക്കിലൂടെ ഒഴുകുന്ന പുണ്യനദിയേത് ?
    Please select any one of these options
  • 9. കുരുക്ഷേത്രയുദ്ധം എത്ര ദിവസമാണ് നീണ്ടുനിന്നത് ?
    Please select any one of these options
  • 10. ചോറ്റാനിക്കര കീഴ്ക്കാവില്‍ പ്രതിഷ്ഠ നടത്തിയതാര് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |