• 1. ഓം നമോ നാരായണായ എന്ന മന്ത്രത്തിന്‍റെ പേരെന്ത് ?
    Please select any one of these options
  • 2. സീതയെ രാവണന്‍ കടത്തിക്കൊണ്ടുപോയത് എവിടെ നിന്ന് ?
    Please select any one of these options
  • 3. ധനസമ്പാദനത്തിന് വളരെ പണിപ്പെട്ടിട്ടും പരാജയപ്പെട്ടവര്‍ക്ക് ഉപദേശമായി ഒരു ഗീതയുണ്ട്. ഏതാണത് ?
    Please select any one of these options
  • 4. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം ഏറ്റവും ആദ്യം ലഭിച്ചതാര്‍ക്ക് ?
    Please select any one of these options
  • 5. പ്രതിമാ ശുദ്ധിയ്ക്കും മറ്റും ഉപയോഗിക്കുന്ന നാല്പാമരക്കഷായത്തില്‍ ചേരാത്തത് ഇവയിലേതിന്‍റെ തൊലിയാണ് ?
    Please select any one of these options
  • 6. കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ട ക്ഷേത്രമേത് ?
    Please select any one of these options
  • 7. പൂതന പൂര്‍വ്വജന്മത്തില്‍ ആരായിരുന്നു ?
    Please select any one of these options
  • 8. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓതിക്കന്മാരുടെ സ്ഥാനമെന്താണ് ?
    Please select any one of these options
  • 9. ജനമേജയന് കുഷ്ഠരോഗത്തില്‍നിന്നും മോചനം ലഭിച്ചയിടമേത് ?
    Please select any one of these options
  • 10. അരുന്ധതി ആരുടെ പത്നിയാണ് ?
    Please select any one of these options
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |