ഹരിഹരപുത്ര അഷ്ടക സ്തോത്രം

Other languages: EnglishTamilTeluguKannada

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വര- മാരാധ്യപാദുകം.
അരിവിമർദനം നിത്യനർതനം
ഹരിഹരാത്മജം ദേവമാശ്രയേ.
ശരണകീർതനം ഭക്തമാനസം
ഭരണലോലുപം നർതനാലസം.
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ.
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം.
പ്രണവമന്ദിരം കീർതനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.
തുരഗവാഹനം സുന്ദരാനനം
വരഗദായുധം വേദവർണിതം.
ഗുരുകൃപാകരം കീർതനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.
ത്രിഭുവനാർചിതം ദേവതാത്മകം
ത്രിനയനപ്രഭും ദിവ്യദേശികം.
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ.
ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം.
ധവലവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ.
കലമൃദുസ്മിതം സുന്ദരാനനം
കലഭകോമലം ഗാത്രമോഹനം.
കലഭകേസരീ- വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ.
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം.
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |