നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.
വേദം പറയുന്നു - യാവതീർവൈ ദേവതാസ്താഃ സർവാ വേദവിദി ബ്രാഹ്മണേ വസന്തി തസ്മാദ്ബ്രാഹ്മണേഭ്യോ വേദവിദ്ഭ്യോ ദിവേ ദിവേ നമസ്കുര്യാന്നാശ്ലീലം കീർതയേദേതാ ഏവ ദേവതാഃ പ്രീണാതി - ദേവതകളെല്ലാരും തന്നെ മന്ത്രരൂപത്തിൽ വേദം പഠിച്ച ബ്രാഹ്മണനിൽ വസിക്കുന്നു. അതുകൊണ്ട് വേദം പഠിച്ച ബ്രാഹ്മണനെ വന്ദിക്കുന്നതുമൂലം ദേവതകൾ തൃപ്തിയടയുന്നു.
ഓം നമോ ഭഗവതേ വാസുദേവായ....
ഓം നമോ ഭഗവതേ വാസുദേവായ
അവിട്ടത്തൂർ മഹാദേവ ക്ഷേത്രം
ബിസിനസ്സിലെ വിജയത്തിനായി വാണിജ്യ സൂക്തം
ഇന്ദ്രമഹം വണിജം ചോദയാമി സ ന ഐതു പുരഏതാ നോ അസ്തു . നുദന്ന് ....
Click here to know more..ഋണഹര ഗണേശ സ്തോത്രം
ഓം സിന്ദൂരവർണം ദ്വിഭുജം ഗണേശം ലംബോദരം പദ്മദലേ നിവിഷ്ടം....
Click here to know more..