Comments
കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം❤️😇 -വിജയകുമാർ
ഓരോ ദിവസവും പുതിയ പുതിയ മന്ത്രങ്ങൾ പരിചയപെടുത്തികൊണ്ട് ഞങ്ങളെ അനുഗ്രഹങ്ങൾ നേടിത്തരികയും ദേശത്തുനിന്നും അന്യം നിന്നുപോകാൻ സാധ്യതയുള്ള അവസ്ഥകളെ മാറ്റി സംസ്കാരസമ്പന്നറാക്കുന്ന vedhadhara...... ശത കോടി പ്രണാമം 🙏🙏🙏🙏🙏 -Nimmy
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika
വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil
വളരെ അധികം കടപ്പെട്ടിരിക്കുന്നു -Ravi k
Read more comments
157
Knowledge Bank
എന്താണ് ഭക്തിയുടെ സവിശേഷതകൾ?
1 ദുരിതങ്ങൾ നശിക്കുന്നു. 2. എല്ലാ മംഗളങ്ങളും ഉണ്ടാകുന്നു. 3. മോക്ഷത്തിനോട് വിമുഖത ഉണ്ടാകുന്നു. 4. ശുദ്ധമായ ഭക്തിഭാവം ഉണ്ടാകുന്നത് വളരെയേറെ ബുദ്ധിമുട്ടാണ്. 5. ആനന്ദപ്രാപ്തി. 6. ഭഗവാനെ തന്നിലേക്ക് ആകർഷിക്കുന്നു.
ദ്വാരകാധീശ ക്ഷേത്രം നിര്‍മ്മിച്ചതാര്?
ശീകൃഷ്ണന്‍റെ പ്രപൗത്രന്‍ വജ്രനാഭന്‍.