187.7K
28.2K

Comments

Security Code

02459

finger point right
വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ഈ മന്ത്രം കേട്ടാൽ മനസ്സിൽ സന്തോഷം നിറയുന്നു .🙏 -തങ്കപ്പൻ ടി ആർ

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

ഈ മന്ത്രം കേട്ടാൽ മനസ്സിന് ഒരു ഉണർവു കിട്ടും. 🌞 -അർച്ചന

Read more comments
131

Knowledge Bank

എന്താണ് ആറ്റുകാല്‍ കുത്തിയോട്ടം?

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.

മനുഷ്യന്‍റെ ആറ് ആന്തരിക ശത്രുക്കൾ ഏതാണ്?

ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ. 2. ദേഷ്യം വന്നു. 3. അത്യാഗ്രഹം. 4. അജ്ഞത. 5. അഹങ്കാരം. 6. മറ്റുള്ളവരുമായി മത്സരിക്കാനുള്ള പ്രവണത.

Quiz

ചോറ്റാനിക്കര കീഴ്ക്കാവില്‍ ബാധകളൊഴിയാന്‍ ആണിയടിക്കുന്ന മരമേത് ?

ഓം ശ്രീഗുരുഭ്യോ നമഃ ഹരിഃഓം സംഹിതാപാഠഃ ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം. ഉർവാരുകമിവ ബന്ധനാന്മൃത്യോർമുക്ഷീയ മാഽമൃതാത്. പദപാഠഃ ത്ര്യംബകമിതി ത്രി-അംബകം. യജാമഹേ. സുഗന്ധിമിതി സു-ഗന്ധിം. പുഷ്ടിവർധനമിതി പുഷ്ട�....

ഓം ശ്രീഗുരുഭ്യോ നമഃ ഹരിഃഓം
സംഹിതാപാഠഃ
ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം.
ഉർവാരുകമിവ ബന്ധനാന്മൃത്യോർമുക്ഷീയ മാഽമൃതാത്.
പദപാഠഃ
ത്ര്യംബകമിതി ത്രി-അംബകം. യജാമഹേ. സുഗന്ധിമിതി സു-ഗന്ധിം. പുഷ്ടിവർധനമിതി പുഷ്ടി-വർധനം. ഉർവാരുകം. ഇവ. ബന്ധനാത്. മൃത്യോഃ. മുക്ഷീയ. മാ. അമൃതാത്.
ക്രമപാഠഃ
ത്ര്യംബകം യജാമഹേ. ത്ര്യംബകമിതി ത്രി-അംബകം. യജാമഹേ സുഗന്ധിം. സുഗന്ധിം പുഷ്ടിവർധനം. സുഗന്ധിമിതി സു-ഗന്ധിം. പുഷ്ടിവർധനമിതി പുഷ്ടി-വർധനം. ഉർവാരുകമിവ. ഇവ ബന്ധനാത്. ബന്ധനാന്മൃത്യോഃ. മൃത്യോർമുക്ഷീയ. മുക്ഷീയ മാ. മാഽമൃതാത്. അമൃതാദിത്യമൃതാത്.
ജടാപാഠഃ
ത്ര്യംബകം യജാമഹേ യജാമഹേ ത്ര്യംബകന്ത്ര്യംബകം യജാമഹേ. ത്ര്യംബകമിതി ത്രി-അംബകം. യജാമഹേ സുഗന്ധിം സുഗന്ധിം യജാമഹേ യജാമഹേ സുഗന്ധിം. സുഗന്ധിം പുഷ്ടിവർധനം പുഷ്ടിവർധനം സുഗന്ധിം സുഗന്ധിം പുഷ്ടിവർധനം. സുഗന്ധിമിതി സു-ഗന്ധിം. പുഷ്ടിവർധനമിതി പുഷ്ടി-വർധനം. ഉർവാരുകമിവേവോർവാരുകമുർവാരുകമിവ. ഇവ ബന്ധനാദ്ബന്ധനാദിവേവ ബന്ധനാത്. ബന്ധനാന്മൃത്യോർമൃത്യോർബന്ധനാദ്ബന്ധനാന്മൃത്യോഃ. മൃത്യോർമുക്ഷീയ മുക്ഷീയ മൃത്യോർമൃത്യോർമുക്ഷീയ. മുക്ഷീയ മാ മാ മുക്ഷീയ മുക്ഷീയ മാ. മാഽമൃതാദമൃതാന്മാ മാഽമൃതാത്. അമൃതാദിത്യമൃതാത്.
ഘനപാഠഃ
ത്ര്യംബകം യജാമഹേ യജാമഹേ ത്ര്യംബകന്ത്ര്യംബകം യജാമഹേ സുഗന്ധിം സുഗന്ധിം യജാമഹേ ത്ര്യംബകം ത്ര്യംബകം യജാമഹേ സുഗന്ധിം. ത്ര്യംബകമിതി ത്രി-അംബകം. യജാമഹേ സുഗന്ധിം സുഗന്ധിം യജാമഹേ യജാമഹേ സുഗന്ധിം പുഷ്ടിവർധനം പുഷ്ടിവർധനം സുഗന്ധിം യജാമഹേ യജാമഹേ സുഗന്ധിം പുഷ്ടിവർധനം. സുഗന്ധിം പുഷ്ടിവർധനം പുഷ്ടിവർധനം സുഗന്ധിം സുഗന്ധിം പുഷ്ടിവർധനം. സുഗന്ധിമിതി സു-ഗന്ധിം. പുഷ്ടിവർധനമിതി പുഷ്ടി-വർധനം. ഉർവാരുകമിവേവോർവാരുകമുർവാരുകമിവ ബന്ധനാദ്ബന്ധനാദിവോർവാരുകമുർവാരുകമിവ ബന്ധനാത്. ഇവ ബന്ധനാദ്ബന്ധനാദിവേവ ബന്ധനാന്മൃത്യുർമൃത്യോർബന്ധനാദിവേവ ബന്ധനാന്മൃത്യോഃ. ബന്ധനാന്മൃത്യോർമൃത്യോർബന്ധനാദ്ബന്ധനാന്മൃത്യോർമുക്ഷീയ മുക്ഷീയ മൃത്യോർബന്ധനാദ്ബന്ധനാന്മൃത്യോർമുക്ഷീയ. മൃത്യോർമുക്ഷീയ മുക്ഷീയ മൃത്യോർമൃത്യോർമുക്ഷീയ മാ മാ മുക്ഷീയ മൃത്യോർമൃത്യോർമുക്ഷീയ മാ. മുക്ഷീയ മാ മാ മുക്ഷീയ മുക്ഷീയ മാഽമൃതാദമൃതാന്മാ മുക്ഷീയ മുക്ഷീയ മാഽമൃതാത്. മാഽമൃതാദമൃതാന്മാ മാഽമൃതാത്. അമൃതാദിത്യമൃതാത്.
ഹരിഃഓം

Other languages: EnglishKannadaHindiTamilTelugu

Recommended for you

പാഞ്ചജന്യം

പാഞ്ചജന്യം

പാഞ്ചജന്യത്തെക്കുറിച്ച് അറിയേണ്ടാതെല്ലാം....

Click here to know more..

അസത്യം പറഞ്ഞതിന് ക്ഷമ ചോദിച്ചുകൊണ്ട് മന്ത്രം

അസത്യം പറഞ്ഞതിന് ക്ഷമ ചോദിച്ചുകൊണ്ട് മന്ത്രം

അയം ദേവാനാമസുരോ വി രാജതി വശാ ഹി സത്യാ വരുണസ്യ രാജ്ഞഃ . തത�....

Click here to know more..

പീലിത്തിരുമുടി കെട്ടിയതില്‍

പീലിത്തിരുമുടി കെട്ടിയതില്‍

Click here to know more..