സൗഭാഗ്യത്തിന് ലക്ഷ്മി മന്ത്രം

57.6K

Comments

hk4x7

എന്തിനാണ് പരീക്ഷിത്ത് ശപിക്കപ്പെട്ടത്?

നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.

ആരാണ് ബാദരായണന്‍?

വ്യാസമഹര്‍ഷിയുടെ മറ്റൊരു പേരാണ് ബാദരായണന്‍. ബദരീമരങ്ങള്‍ വളര്‍ന്നിരുന്ന ഒരു ദ്വീപിലാണ് അദ്ദേഹം ജനിച്ചത്.

Quiz

അഗ്നി കോണിന്‍റെ അധിപനാര് ?

ശ്രീം ഓം നമോ ഭഗവതി സർവസൗഭാഗ്യദായിനി ശ്രീവിദ്യേ മഹാവിഭൂതയേ സ്വാഹാ....

ശ്രീം ഓം നമോ ഭഗവതി സർവസൗഭാഗ്യദായിനി ശ്രീവിദ്യേ മഹാവിഭൂതയേ സ്വാഹാ

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |