നല്ല ജീവിതത്തിനുള്ള അഥർവവേദമന്ത്രം

39.8K
1.2K

Comments

5dedy
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

ഈ മന്ത്രം കേൾക്കുമ്പോൾ മനസിന്‌ ഒരു സുഖം 😇 -ശോഭ മേനോൻ

മനസ്സിന് ശാന്തിയും സമാധാനവും കിട്ടാൻ ഈ മന്ത്രം സഹായിക്കും. 🌷 -ശാരിക

ഈ മന്ത്രം ധ്യാനത്തിന്റെ അനുഭവം നൽകും.👍 -ആരതി

ഈ മന്ത്രം കേട്ടാൽ മനസ്സിന് ഒരു ഉണർവു കിട്ടും. 🌞 -അർച്ചന

Read more comments

അന്നദാനം ചെയ്യുന്നതിലൂടെ എന്തെല്ലാം ഫലങ്ങൾ ലഭിക്കും?

ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.

എന്താണ് തിരുനായത്തോട് ക്ഷേത്രവും മഹാകവി ജി. ശങ്കരക്കുറുപ്പുമായുള്ള ബന്ധം?

മഹാകവി ജി. ശങ്കരക്കുറുപ്പ് തിരുനായത്തോട് ക്ഷേത്രത്തില്‍ കൊട്ടാറുണ്ടായിരുന്നു.

Quiz

യാസ്കന്‍റെ അഭിപ്രായത്തില്‍ വൃത്രാസുരന്‍റെ പ്രതീകമെന്താണ് ?

ശം ന ഇന്ദ്രാഗ്നീ ഭവതാമവോഭിഃ ശം ന ഇന്ദ്രാവരുണാ രാതഹവ്യാ . ശമിന്ദ്രാസോമാ സുവിതായ ശം യോഃ ശം ന ഇന്ദ്രാപൂഷണാ വാജസാതൗ ..1.. ശം നോ ഭഗഃ ശമു നഃ ശംസോ അസ്തു ശം നഃ പുരന്ധിഃ ശമു സന്തു രായഃ . ശം നഃ സത്യസ്യ സുയമസ്യ ശംസഃ ശം നോ അര്യമാ പുരുജാ....

ശം ന ഇന്ദ്രാഗ്നീ ഭവതാമവോഭിഃ ശം ന ഇന്ദ്രാവരുണാ രാതഹവ്യാ .
ശമിന്ദ്രാസോമാ സുവിതായ ശം യോഃ ശം ന ഇന്ദ്രാപൂഷണാ വാജസാതൗ ..1..
ശം നോ ഭഗഃ ശമു നഃ ശംസോ അസ്തു ശം നഃ പുരന്ധിഃ ശമു സന്തു രായഃ .
ശം നഃ സത്യസ്യ സുയമസ്യ ശംസഃ ശം നോ അര്യമാ പുരുജാതോ അസ്തു ..2..
ശം നോ ധാതാ ശമു ധർതാ നോ അസ്തു ശം ന ഉരൂചീ ഭവതു സ്വധാഭിഃ .
ശം രോദസീ ബൃഹതീ ശം നോ അദ്രിഃ ശം നോ ദേവാനാം സുഹവാനി സന്തു ..3..
ശം നോ അഗ്നിർജ്യോതിരനീകോ അസ്തു ശം നോ മിത്രാവരുണാവശ്വിനാ ശം .
ശം നഃ സുകൃതാം സുകൃതാനി സന്തു ശം ന ഇഷിരോ അഭി വാതു വാതഃ ..4..
ശം നോ ദ്യാവാപൃഥിവീ പൂർവഹൂതൗ ശമന്തരിക്ഷം ദൃശയേ നോ അസ്തു .
ശം ന ഓഷധീർവനിനോ ഭവന്തു ശം നോ രജസസ്പതിരസ്തു ജിഷ്ണുഃ ..5..
ശം ന ഇന്ദ്രോ വസുഭിർദേവോ അസ്തു ശമാദിത്യേഭിർവരുണഃ സുശംസഃ .
ശം നോ രുദ്രോ രുദ്രേഭിർജലാഷഃ ശം നസ്ത്വഷ്ടാ ഗ്നാഭിരിഹ ശൃണോതു ..6..
ശം നഃ സോമോ ഭവതു ബ്രഹ്മ ശം നഃ ശം നോ ഗ്രാവാണഃ ശമു സന്തു യജ്ഞാഃ .
ശം നഃ സ്വരൂനാം മിതയോ ഭവന്തു ശം നഃ പ്രസ്വഃ ശം വസ്തു വേദിഃ ..7..
ശം നഃ സൂര്യ ഉരുചക്ഷാ ഉദേതു ശം നോ ഭവന്തു പ്രദിശശ്ചതസ്രഃ .
ശം നഃ പർവതാ ധ്രുവയോ ഭവന്തു ശം നഃ സിന്ധവഃ ശമു സന്ത്വാപഃ ..8..
ശം നോ അദിതിർഭവതു വ്രതേഭിഃ ശം നോ ഭവന്തു മരുതഃ സ്വർകാഃ .
ശം നോ വിഷ്ണുഃ ശമു പൂഷാ നോ അസ്തു ശം നോ ഭവിത്രം ശം വസ്തു വായുഃ ..9..
ശം നോ ദേവഃ സവിതാ ത്രായമാണഃ ശം നോ ഭവന്തൂഷസോ വിഭാതീഃ .
ശം നഃ പർജന്യോ ഭവതു പ്രജാഭ്യഃ ശം നഃ ക്ഷേത്രസ്യ പതിരസ്തു ശംഭുഃ ..10..
ശം നഃ സത്യസ്യ പതയോ ഭവന്തു ശം നോ അർവന്തഃ ശമു സന്തു ഗാവഃ .
ശം ന ഋഭവഃ സുകൃതഃ സുഹസ്താഃ ശം നോ ഭവതു പിതരോ ഹവേഷു ..1..
ശം നോ ദേവാ വിശ്വദേവാ ഭവന്തു ശം സരസ്വതീ സഹ ധീഭിരസ്തു .
ശമഭിഷാചഃ ശമു രാതിഷാചഃ ശം നോ ദിവ്യാഃ പാർഥിവാഃ ശം നോ അപ്യാഃ ..2..
ശം നോ അജ ഏകപാദ്ദേവോ അസ്തു ശമഹിർബുധ്ന്യഃ ശം സമുദ്രഃ .
ശം നോ അപാം നപാത്പേരുരസ്തു ശം നഃ പൃഷ്ണിർഭവതു ദേവഗോപാ ..3..
ആദിത്യാ രുദ്രാ വസവോ ജുഷന്താമിദം ബ്രഹ്മ ക്രിയമാണം നവീയഃ .
ശൃണ്വന്തു നോ ദിവ്യാഃ പാർഥിവാസോ ഗോജാതാ ഉത യേ യജ്ഞിയാസഃ ..4..
യേ ദേവാനാമൃത്വിജോ യജ്ഞിയാസോ മനോര്യജത്രാ അമൃതാ ഋതജ്ഞാഃ .
തേ നോ രാസന്താമുരുഗായമദ്യ യൂയം പാത സ്വസ്തിഭിഃ സദാ നഃ ..5..
തദസ്തു മിത്രാവരുണാ തദഗ്നേ ശം യോരസ്മഭ്യമിദമസ്തു ശസ്തം .
അശീമഹി ഗാധമുത പ്രതിഷ്ഠാം നമോ ദിവേ ബൃഹതേ സാദനായ ..6..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |