Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

സൂക്തങ്ങള്‍

suktangal_pdf_cover_page

അയിഗിരി നന്ദിനി നന്ദിതമേദിനി
വിശ്വവിനോദിനി നന്ദനുതേ ഗിരിവരവിന്ധ്യ ശിരോധി നിവാസിനി
വിഷ്ണുവിലാസിനി ജിഷ്ണുനുതേ ഭഗവതി ഹേ ശിതികണ കുടുംബിനി
ഭൂരികുടുംബിനി ഭൂരികൃതേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ!
- 2 സുരവരവർഷിണി ദുർദ്ധരധർഷിണി - ദുർമ്മുഖമർഷിണി ഹർഷരതേ ത്രിഭുവനപോഷിണി ശങ്കരതോഷിണി
കലൂഷമോഷിണി ഘോഷരതേ ദനുജനിരോഷിണി ദിതിസുതരോഷിണി
ദുർമ്മദശോഷിണി സിന്ധുസുതേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ! -
3 അയി ജഗദംബ മദംബ കദംബ വനപ്രിയവാസിനി ഹാസരതേ ശിഖരി ശിരോമണി തുംഗഹിമാലയ
ശൃംഗനിജാലയ മദ്ധ്യഗതേ മധുമധുരേ മധുകൈടഭഗഞ്ജിനി
കെടഭഭഞ്ജിനി രാസരതേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ!
- 4 അയി ശതഖണ്ഡ വിഖണ്ഡിതരുണ്ഡ വിതുണ്ഡിത ശുണ്ഡ ഗജാധിപതേ രിപുഗജഗണ്ഡ വിദാരണ ചണ്ഡ പരാക്രമശൗണ്ഡ മൃഗാധിപതേഃ
നിജ ഭുജദണ്ഡ നിപാതിതചണ്ഡ
വിപാതിത മുണ്ഡഭടാധിപതേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ -
5 അയി രണദുർമ്മദ ശത്രുവധോദിത
ദുർധര നിർജര ശക്തിഭൂതേ ചതുര വിചാര ധുരീണ മഹാശിവ - ദൂത കൃത പ്രമഥാധിപതേ ദുരിത ദുരീഹ ദുരാശയ ദുർമ്മതി
ദാനവദൂത കൃതാന്തമതേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ!
- 6 അയി ശരണാഗത വൈരിവധൂവര
വീരവരാഭയ ദായികരേ ത്രിഭുവന മസ്തകശൂല വിരോധി ശിരോധികൃതാമല ശൂലകരേ
ദുമി ദുരിതാമര ദുന്ദുഭിനാദ മഹോമുഖരീകൃത ദിങ്നികരേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ!
അയി നിജ ഹുാകൃതിമാത്ര നിരാകൃത
ധൂമ്രവിലോചന ധൂമ്രശതേ സമരവിശോഷിത ശോണിതബീജ സമുത്ഭവശോണിത ബീജലതേ ശിവ ശിവ ശുംഭ നിശുംഭ മഹാഹവ
തർപ്പിത ഭൂതപിശാചപതേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ!
ധനുരനുഷംഗ രണക്ഷണസംഗ
പരിസുരദംഗ നടത്കടകേ കനക പിശംഗ ഇഷത്കനിഷംഗ രസദ്ഭടശൃംഗ ഹതാബടുകേ കൃതചതുരംഗ ബലക്ഷിതി രംഗ
ഘടദ്ബഹുരാഗ രടദ്ബടുകേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ!
സുരലലനാ തതഥാ തതഥോ തതഥോഭിനയോത്തര നൃത്യരതേ കൃത കുകുഥഃ കുകുഥോ ഗഡദാദിക
താള കുതൂഹല ഗാനരതേ ധുധുകുടു ധ്രുക്കുടു ധിംധിമിതധ്വനി
ധീര മൃദംഗ നിനാദരതേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ!
- 10 ജയ ജയ ജപ്യജയേ ജയ ശബ്ദ പരസ്തുതി
- തത്പര വിശ്വനുതേ ണണ ധിം തധിമി ഝിംകൃതനൂപുര
ശിജ്ഞിത മോഹിത ഭൂതപതേ നടിതനടാർദ്ധ നടീനടനായക
നാടിതനാട്യ സുഗാനരതേ ജയ ജയ ഹേ മഹിഷാസുര മർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ!
അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാന്തിയുതേ
ശ്രിതരജനീ രജനീ രജനീ രജനീ രജനീകര വക്രൈയുതേ

Ramaswamy Sastry and Vighnesh Ghanapaathi

മലയാളം

മലയാളം

ആത്മീയ ഗ്രന്ഥങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon