Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

സാമ വേദ രുദ്രം

113.5K
17.0K

Comments

Security Code
40339
finger point down
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

മനസ്സിനെ തണുപ്പിക്കാൻ ഈ മന്ത്രം ഉപകാരപ്രദമാണ്. -ഹരി മോഹൻ

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

Read more comments

Knowledge Bank

എന്തായിരുന്നു തിരുനായത്തോട് ക്ഷേത്രത്തിന്‍റെ പഴയ പേര്?

പരമേശ്വരമംഗലം.

എപ്പോഴാണ് ആറ്റുകാല്‍ പൊങ്കാല?

കുംഭമാസത്തിലെ പൂരം നാളില്‍. അന്ന് സന്ധ്യാസമയത്ത് പൂരം നക്ഷത്രമായിരിക്കണം.

Quiz

സാകേതമെന്നത് ഏത് സ്ഥലത്തിന്‍റെ അപരനാമമാണ് ?

ഓം ആവോരാജാ. നമധ്വ. രസ്യരുദ്രാം. ഹോ. താ. രാം. സ. ത്യയജാഽ3മ്. രോദസീയോഃ. അഗ്നിമ്പു. രാ. തനയി. ത്നോരചിത്താത്. ഹിരണ്യ. രൂ. പാഽ3മവ. സാഽ343ഇ. കാഽ3ര്ണൂഽ5ധ്വാഽ656മ്. തദ്വൗഹോവാ. ഗായാഽ2. സുതാഇസാഽ234ചാ. പുരുഹൂതാ. യസത്വാ1ഽനാഽ2ഇ. ശംയത്. ഹാ. ഔഽ3ഹോഇ. ഗാഽ234വാഇ. ന....

ഓം ആവോരാജാ. നമധ്വ. രസ്യരുദ്രാം. ഹോ. താ. രാം. സ. ത്യയജാഽ3മ്. രോദസീയോഃ. അഗ്നിമ്പു. രാ. തനയി. ത്നോരചിത്താത്. ഹിരണ്യ. രൂ. പാഽ3മവ. സാഽ343ഇ. കാഽ3ര്ണൂഽ5ധ്വാഽ656മ്.
തദ്വൗഹോവാ. ഗായാഽ2. സുതാഇസാഽ234ചാ. പുരുഹൂതാ. യസത്വാ1ഽനാഽ2ഇ. ശംയത്. ഹാ. ഔഽ3ഹോഇ. ഗാഽ234വാഇ. നാഽ2ശാഽ234 ഔഹോവാ. ഏഽ3. കിനേഽ2345.
തദ്വോഗായാ. സുതാഇസചാഽ3. പൂരൂഽ23ഹൂതാഽ34. ഹാഹോഽ3. യാസത്വാഽ234നാഇ. ശംയത്. ഗൗവാഓഽ234വാ. നാഽ23ശാഽ3. കാഽ345ഇ. നോഽ6 ഹാഇ.
തദ്വോഗായസുതേസചാഽ6ഏ. പുരുഹൂതായസത്വനേ. പുരുഹൂതാ. യാസത്വാഽ23നാഽ34ഇ. ശംയത്. ഗൗവാഓഽ234വാ. നാഽ23ശാഽ3. കാഽ345ഇനോഽ6 ഹാഇ.
തദ്വോഗായസുതേസചാഽ6ഏ. പുരുഹൂതായസത്വനാഇ. ശംയദ്ഗാഽ23വേ. ഐഽ2ഹോഽ1ആഽ23ഇഹീ. നശാഽ23. കാഽ2ഇനാഽ234ഽഔഹോവാ. ഈഽ2345.
ഹാഉഹാഉഹാഉ. ആജ്യദോഹം. ആജ്യദോഹം. ആജ്യദോഹം. മൂർധാനന്ദാഇ. വാഽ3 അര. തിമ്പൃഥിവ്യാഃ. വൈശ്വാനരാം. ഋതആ. ജാതമഗ്നീം. കവിംസമ്രാ. ജാഽ3മതി. ഥിഞ്ജനാനാം. ആസന്നഃപാ. ത്രാഽ3ഞ്ജന. യന്തദേവാഃ. ഹാഉഹാഉഹാഉ. ആജ്യദോഹം. ആജ്യദോഹം. ആജ്യദോഽ5ഹാഉ. വാ. ഏ. ആജ്യദോഹം. ആജ്യദോഹം. ഏ. ആജ്യദോ ഹാഽ2345മ്.
ഹാഉഹാഉഹാഉ. ഹിഞ്ചിദോഹം. ചിദോഹം. ചിദോഹം. മൂർധാനന്ദാഇ. വാഽ3 അര. തിമ്പൃഥിവ്യാഃ. വൈശ്വാനരാം. ഋതആ. ജാതമഗ്നീം. കവിംസമ്രാ. ജാഽ3മതി. ഥിഞ്ജനാനാം. ആസന്നഃപാ. ത്രാഽ3ഞ്ജന. യന്തദേവാഃ. ഹാഉഹാഉഹാഉ. ഹിഞ്ചിദോഹം. ചിദോഹം. ചിദോഽ3ഹാഉ. വാഽ3. ഈഽ2345.
ഹാഉഹാഉഹാഉ. ച്യോഹം. ച്യോഹം. ച്യോഹം. മൂർധാനന്ദാഇ. വാഽ3 അര. തിമ്പൃഥിവ്യാഃ. വൈശ്വാനരാം. ഋതആ. ജാതമഗ്നീം. കവിംസമ്രാ. ജാഽ3മതി. ഥിഞ്ജനാനാം. ആസന്നഃപാ. ത്രാഽ3ഞ്ജന. യന്തദേവാഃ. ഹാഉഹാഉഹാഉ. ച്യോഹം. ച്യോഹം. ച്യോഽ3ഹാഉ. വാഽ3. ഏഽ3. ഋതം.
മന്യുനാവൃത്രഹാസൂര്യേണസ്വരാഡ്യജ്ഞേനമഘവാദക്ഷിണാസ്യപ്രിയാതനൂരാജ്ഞാവിശന്ദാധാര. വൃഷഭസ്ത്വഷ്ടാവൃത്രേണശചീപതിരന്നേനഗയഃപൃഥിവ്യാസൃണികോഽഗ്നിനാ വിശ്വംഭൂതമ. ഭ്യഭവോവായുനാവിശ്വാഃപ്രജാഃ അഭ്യപവഥാവഷട്കാരേണാർദ്ധഭാക്സോമേന സോമപാസ്സമിത്യാപരമേഷ്ഠീ. യേദേവാദേവാഃ. ദിവിഷദഃ. സ്ഥതേഭ്യോവോദേവാദേവേഭ്യോനമഃ. യേദേവാദേവാഃ. അന്തരിക്ഷസദഃ. സ്ഥതേഭ്യോവോദേവാദേവേഭ്യോനമഃ. യേദേവാദേവാഃ. പൃഥിവീഷദഃ. സ്ഥതേഭ്യോവോദേവാദേവേഭ്യോനമഃ. യേദേവാദേവാഃ. അപ്സുഷദഃ. സ്ഥതേഭ്യോവോദേവാദേവേഭ്യോനമഃ. യേദേവാദേവാഃ. ദിക്ഷുസദഃ. സ്ഥതേഭ്യോവോദേവാദേവേഭ്യോനമഃ. യേദേവാദേവാഃ. ആശാസദഃ. സ്ഥതേഭ്യോവോദേവാദേവേഭ്യോനമഃ. അവജ്യാമിവധന്വനോവിതേമന്യുന്നയാമസിമൃഡതാന്നഇഹ.. അസ്മഭ്യം. ഇഡാഽ23ഭാ. യഇദംവിശ്വംഭൂതം. യുയോഽ3ആഉ. വാഽ23. നാഽ234മാഃ..
അധിപ. താഇ. മിത്രപ. താഇ. ക്ഷത്രപ. താഇ. സ്വഃപതാഇ. ധനപതാഽ2ഇ. നാഽ2മാഃ. നമഉത്തതിഭ്യശ്ചോത്തന്വാനേഭ്യശ്ച നമോനീഷംഗിഭ്യശ്ചോപവീതിഭ്യശ്ച നമോസ്യദ്ഭ്യശ്ചപ്ര . തിദധാനേഭ്യശ്ചനമഃ പ്രവിധ്യദ്ഭ്യശ്ചപ്രവ്യാധിഭ്യശ്ചനമഃത്സരദ്ഭ്യശ്ചത്സാരിഭ്യശ്ചനമശ്ശ്രി. തേഭ്യശ്ചശ്രായിഭ്യശ്ചനമസ്തിഷ്ഠദ്ഭ്യശ്ചന്യനമോയതേചവിയതേചനമഃപഥേചവിപഥായച . അവജ്യാമിവധന്വനോവിതേമന്യുന്നയാമസിമൃഡതാന്നഇഹ.. അസ്മഭ്യം. ഇഡാഽ23ഭാ. യഇദംവിശ്വംഭൂതം. യുയോഽ3ആഉ. വാഽ23. നാഽ234മാഃ..
അധിപ. താഇ. മിത്രപ. താഇ. ക്ഷത്രപ. താഇ. സ്വഃപതാഇ. ധനപതാഽ2ഇ. നാഽ2മാഃ. നമോന്നായ നമോന്നപതയ ഏകാക്ഷായ ചാവപന്നദായചനമോനമഃ. രുദ്രായതീരസദേനമഃസ്ഥിരായസ്ഥിരധന്വനേനമഃപ്രതിപദായചപടരിണേചനമസ്ത്രിയംബകായചക. പർദിനേചനമആശ്രായേഭ്യശ്ചപ്രത്യാശ്രായേഭ്യശ്ചനമഃ ക്രവ്യേഭ്യശ്ചവിരിമ്പേഭ്യശ്ച നമസ്സംവൃതേചവിവൃതേച. അവജ്യാമിവധന്വനോവിതേമന്യുന്നയാമസിമൃഡതാന്നഇഹ.. അസ്മഭ്യം. ഇഡാഽ23ഭാ. യഇദംവിശ്വംഭൂതം. യുയോഽ3ആഉ. വാഽ23. നാഽ234മാഃ.. ഓം.

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon