സംരക്ഷണത്തിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള നരസിംഹ മന്ത്രം

78.4K

Comments

6ib53

അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ വിഷചികിത്സ

അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.

ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ദേവിയുടേതാണ്?

ഭദ്രകാളി.

Quiz

ഹിന്ദിയുടെ ഏത് പ്രാദേശികഭാഷയിലാണ് ഹനുമാന്‍ ചാലീസ എഴുതപ്പെട്ടിട്ടുള്ളത് ?

ഓം നമോ ഭഗവതേ നരസിംഹായ . നമസ്തേജസ്തേജസേ ആവിരാവിർഭവ കർമാശയാൻ രന്ധയ രന്ധയ തമോ ഗ്രസ ഗ്രസ ഓം സ്വാഹാ . അഭയം മമാത്മനി ഭൂയിഷ്ഠാഃ ഓം ക്ഷ്രൗം ......

ഓം നമോ ഭഗവതേ നരസിംഹായ . നമസ്തേജസ്തേജസേ ആവിരാവിർഭവ കർമാശയാൻ രന്ധയ രന്ധയ തമോ ഗ്രസ ഗ്രസ ഓം സ്വാഹാ . അഭയം മമാത്മനി ഭൂയിഷ്ഠാഃ ഓം ക്ഷ്രൗം ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |