സംഗീതം, നൃത്തം എന്നീ രംഗങ്ങളില്‍ ഉള്ളവര്‍ക്ക് വേണ്ടി മാതംഗി മന്ത്രം

50.1K

Comments

c6ssr

എന്താണ് വാകച്ചാര്‍ത്ത്?

ഗുരുവായൂരപ്പന് പുലര്‍ച്ചെ തൈലാഭിഷേകം കഴിഞ്ഞാല്‍ എണ്ണ തുടച്ചു മാറ്റി വിഗ്രഹത്തിന് മേല്‍ നെന്മേനി വാകപ്പൊടി വിതറി അത് തുടച്ചുമാറ്റും. എണ്ണമയം തീര്‍ത്തും പോകാനും കാന്തി വര്‍ദ്ധിക്കാനുമാണ് ഇത്. ഇതാണ് വാകച്ചാര്‍ത്ത്.

അര്‍ജുനന്‍റെ പാശുപതാസ്ത്രം

അര്‍ജുനന് പരമശിവന്‍ പാശുപതാസ്ത്രം കൊടുത്ത സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് കാസര്‍കോഡ് ജില്ലയിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലുള്ളത്.

Quiz

അസുരന്മാര്‍ക്ക് അമൃത് ലഭിക്കാതിരിക്കാനായിരുന്നു മോഹിനി അവതാരം, ഇത് കൂടാതെ മറ്റൊരിക്കല്‍ കൂടെ മോഹിനി അവതാരമെടുത്തിട്ടുണ്ട്. എന്തിനായിരുന്നു ഇത് ?

ഐം നമഃ ഉച്ഛിഷ്ടചണ്ഡാലി മാതംഗി സർവവശങ്കരി സ്വാഹാ....

ഐം നമഃ ഉച്ഛിഷ്ടചണ്ഡാലി മാതംഗി സർവവശങ്കരി സ്വാഹാ

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |