വേണ്ടും വണ്ണം സംസ്കരിക്കപ്പെടാത്ത ഏതൊരു വസ്തുവും പരിശുദ്ധമോ ഉല്‍കൃഷ്ടമോ ആവാന്‍ വയ്യ. പ്രാകൃതവസ്തുക്കള്‍ വേണ്ടത്ര ഉപയോഗ്യങ്ങളല്ലെന്ന് പറയേണ്ടതില്ലല്ലോ. സാര്‍വ്വത്രികമായ ഈ നിയമം മനുഷ്യജീവിതത്തിനും ബാധകമാണ്. പ്രാരബ്ധഭുക്തിയോടൊപ്പം ജീവന്‍റെ കര്‍മ്മസംബന്ധത്തേയും അജ്ഞാനത്തേയും നീക്കി ആത്മസാക്ഷാല്കാരത്തിനേയും അതു വഴി കൈവല്യ പ്രാപ്തിക്കും ആവശ്യമായ പക്വതയും ശുദ്ധിയും ജ്ഞാനവും സമ്പാദിക്കുകയെന്നതാണ് മനുഷ്യജീവിതത്തിന്‍റെ മുഖ്യമായ ലക്ഷ്യം.
സൃഷ്ടിയുടെ സമയത്ത്, ബ്രഹ്മാവ് ലോകം ഉടൻ തന്നെ പ്രാണികളാൽ നിറഞ്ഞുപോകുമെന്ന് നിരൂപിച്ചിരുന്നില്ല. ബ്രഹ്മാവ് ലോകത്തിന്റെ അവസ്ഥ കണ്ടപ്പോൾ വിഷമിച്ചു, എല്ലാം എരിക്കാനായി അഗ്നിയെ അയച്ചു. ഭഗവാൻ ശിവൻ ഇടപെട്ടു, ജനസംഖ്യ നിയന്ത്രണത്തിൽ വയ്ക്കാനുള്ള ഒരു ക്രമബദ്ധമായ മാർഗ്ഗം നിർദേശിച്ചു. അതിനുശേഷം ബ്രഹ്മാവ് ആ മാർഗ്ഗം നടപ്പാക്കാനായി മരണത്തെയും മൃത്യുദേവനെയും സൃഷ്ടിച്ചു.
ഭദ്രകാളി.
ഭസ്മത്തെക്കുറിച്ച് ശിവപുരാണം
ഭസ്മത്തെക്കുറിച്ച് ശിവപുരാണം....
Click here to know more..ഭക്തി വന്നാല്‍ ധനവും വരുമോ?
ഭക്തി വന്നാല്‍ ധനവും വരുമോ? ....
Click here to know more..വിഷ്ണു പഞ്ചക സ്തോത്രം
ഉദ്യദ്ഭാനുസഹസ്രഭാസ്വര- പരവ്യോമാസ്പദം നിർമല- ജ്ഞാനാനന്....
Click here to know more..ശമ്പളത്തിനു പണിചെയ്യുന്നവനല്ല ഗുരു. സ്വധർമ്മ മായി ഗുരു ശിഷ്യനെ പഠിപ്പിക്കുകയും സ്വഭാവഗുണങ്ങൾ പോഷിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുകുലത്തിൽ വിന്റെയും പ്രജകളുടെയും സന്താനങ്ങൾ ഏകോദരസ ഹോദരങ്ങളെപ്പോലെ ഗൃഹശുചീകരണം മുതൽ ഭരണകാ ര്യങ്ങൾവരെ ആചരണപൂർവ്വം പരിശീലിച്ചിരുന്നു. അവ രുടെ ദുരഭിമാനമകറ്റാൻ ദുഷിച്ച 'റാഗിംഗി' ന്റെ ആവ ശ്യമുണ്ടായിരുന്നില്ല. കാമമോ, ഭയമോ, ലോഭമോ നിമി ം ഒരിക്കലും സ്വധർമ്മത്തിൽ നിന്നു വ്യതിചലിച്ചിരു ന്നില്ല. ജീവരക്ഷയ്ക്കുവേണ്ടി പോലും ധർമ്മം ത്യജിച്ചിരു ന്നില്ല.
നജാതു കാമാന്ന ഭയാന്ന ലോഭാ ധർമ്മം ത്യജേൽ ജീവിതസ്യാ പിതാ
“മനുഷ്യനിൽ അന്തർലീനമായി കിടക്കുന്ന പൂർണ്ണത യെ പ്രകടമാക്കുകയാണ് വിദ്യാഭ്യാസം' എന്നും സ്വാമി വിവേകാനന്ദനും, 'യഥാർത്ഥ വിദ്യാഭ്യാസമെന്നതും ന മ്മിലുള്ള നല്ല അംശത്തെ വികസിപ്പിക്കുകയാണ്, മനു ഷ്യവർഗ്ഗത്തെക്കാൾ മഹത്തായ മറെറാരു ഗ്രന്ഥമില്ല എന്നു മഹാത്മാഗാന്ധിയും പറഞ്ഞതിന്റെ താല്പര്യവു മിതു തന്നെ.
ശാരീരികവും മാനസികവുമായ സംയമവും തപ് സമാണ് വിദ്യാർത്ഥിയുടെ മുതൽമുടക്ക്. ബ്രഹ്മണി ചരീ തി ബ്രഹ്മചാരി' ബ്രഹ്മചര്യയെന്നു വെച്ചാൽ ബ്ര മത്തിന്റെ അഥവാ ഈശ്വരന്റെ മാർഗ്ഗത്തിൽ ചരിക്കു ക അതായതു് മനസ്സിനേയും ഇന്ദ്രിയങ്ങളെയും ഈശ്വരീയ ലക്ഷ്യത്തിലേയ്ക്കും നടത്തിക്കുകയെന്ന 'വീരോ വൈ ഭർഗ്ഗം വീര്യമാണ് തേജസ്സ്. അതിന്റെ പ്രകാശനത്തി ലൂടെ വേണം വേദരൂപ ബ്രഹ്മത്തിന്റെ ദർശനവും സച്ചി ദാനന്ദ സാക്ഷാത്കാരവുമുണ്ടാവാൻ.
തം പ്രതീതം സ്വധർമ്മേണ ധർമ്മദായഹരം പിതു സ്രഗ്വിണം ത ആസീന മർഹയേത് പ്രഥമംഗലാ
(മനുസ്മൃതി)
സാരം:- (ബഹ്മചര്യാശ്രമത്തിൽ തന്റെ പിതൃസ്ഥാന ത്തിരിക്കുന്ന ആചാര്യനെ ഉത്തമമായ ആസനത്തിലിരു ത്തി പുഷ്പഹാരമണിയിച്ച് നമസ്കരിച്ച് യഥാശ ക്തി പശു, വസ്ത്രം, ധനം മുതലായവ ഗുരുദക്ഷിണയായി ശിഷ്യൻ സമർപ്പിക്കുന്നു. | ഗുരുകുലവാസകാലത്തും പ്രതിഫലേച്ഛകൂടാതെ ശി ഷ്യൻറ സംരക്ഷണകർതൃത്വം മുഴുവൻ ഏറെറടുത്തു തന്റെ ശിഷ്യൻ ഉത്തമ പൗരനായി പരമപുരുഷാത്ഥത്തിന്നും അർഹനായി ഭവിക്കണമെന്ന ആത്മാ വിചാരത്താൽ വിദ്യാഭ്യാസവും യോഗക്ഷേമങ്ങളും നല്കിയ ഗുരുനാ ഥനും ഗുരുദക്ഷിണ നൽകുന്നതും സ്വാഭാവികമായ പ്രര ണകൊണ്ടു മാത്രമായിരുന്നു. പവിത്രമായ ഗുരുശിഷ്യ ബന്ധത്താൽ ഉന്നീതമായ ഗുരുകുല വിദ്യാഭ്യാസം സ്വ യംപര്യാപ്തമായി നടത്തിയിരുന്നു .
താനികല്പദ് (ബഹ്മചാരീസലിലസ്യപ്പപ്പേ തപോ | തിഷത്തപ്യമാനഃ സമുദ്രേ സസനാതോ ബ്രഭുഃ പിങ്ഗലാ പഥിവ്യാം ബഹുരോചതേ
- (അഥർവ്വവേദം) സാരം:+സമുദ്രത്തെപ്പോലെ ഗംഭീരമായ ഉത്തമ ബ ഹ്മചര്യാശ്രമത്തിൽ തപോനിഷ്ഠനായിരുന്നു വേദാദി വി ദ്യകളഭ്യസിച്ചുകൊണ്ടും വീര്യരക്ഷയും ആചാര്യശുശ്രൂഷ യും ചെയ്ത വിദ്യാത്ഥി ഗുണകർമ്മാനുസാരം ഉത്തമ ഗുണ ങ്ങളാൽ പരിപോഷിതനായി സമുദായത്തിനും രാഷ്ട ത്തിനും പ്രകാശമാനമായി ഭവിക്കുന്നു. ആ (ബഹ്മചാരി എല്ലാവരുടെയും ധന്യവാദത്തിന്നർഹനായി ഭവിക്കുന്നു.
| ഗുരുകുലവിദ്യാഭ്യാസം പൂത്തിയാക്കി ബിരുദം നേ ടിയ വിദ്യാത്ഥിയെ 'സ്മാതകൻ' എന്നു പറയുന്നു . സമാ വന സംസ്താരത്തിൽ ഈശ്വരോപാസന, സ്വസ്തിവച നം, ശാന്തിപ്രകരണം എന്നിവ എല്ലാവരും ചേന്നിരുന്നു നിർവ്വഹിക്കും. മന്ത്രാച്ചാരണപൂർവ്വം യജ്ഞവേദിക്കു ചുററും പൂജിച്ചുവെച്ചിരിക്കുന്ന ഔഷധജലത്താൽ സ്നാതക നെ അഭിഷേകം ചെയ്യുന്നു. തുടന്നു (ബഹ്മചര്യചിഹ്നങ്ങളായ വൽക്കലവും ദണ്ഡം യഥാവിധി വർജ്ജിക്കുന്നു. അ നന്തരം പൂർവ്വാഭിമുഖമായി നിന്നും ആദിത്യജപം നടത്തി യിട്ട് (ബഹ്മചര്യവ്രതകാലത്തു വളന്നിരുന്ന കേശനഖാ ദികൾ ചോദിക്കും, സ്ഥാനം, ജലദർപ്പണാദികൾ കഴിച്ച് ശുഭ്രവസ്ത്രധാരണം ചെയ്ത് ആചാര്യൻ നൽകിയ തൊപ്പി കുട, വടി എന്നിവ ധരിച്ചു സ്വഗൃഹത്തിലേയ്ക്കു പോ കുന്ന സ്മാതകനെ ആചാര്യനും മററു ശിഷ്യന്മാരും അനുഗ മിക്കുന്നു.
- ആഘോഷപൂർവ്വം സ്വഭവനത്തിലേക്കു വരുന്ന സ്മാ തകനെ മാതാപിതാക്കളും ബന്ധുമിത്രാദികളും ചേർന്നു മംഗലാരതിപൂർവ്വം സ്വീകരിക്കുന്നു. (ആചാര്യനും യഥാ ചിതം ദക്ഷിണ നൽകിയശേഷം കൂടിയിരിക്കുന്നവരെയ ല്ലാം അന്നപാനാദികൾ നൽകി സത്ക്കരിക്കണം. ആ ചാര്യനു ദക്ഷിണ നല്കിയശേഷം ഔപചാരികമായി ബിരുദദാനോപദേശം നിർവ്വഹിക്കുന്നു. അതിനു മറുപടി യായി സ്നാതകൻ ആചാര്യന്റെ ഗുണഗണങ്ങളെ പ്രകീർ ത്തിച്ചുകൊണ്ടും കൃതജ്ഞത പറയുകയും തന്നെപ്പോലെ മററു വിദ്യാർത്ഥികളെയും സുയോജ്യരാക്കുന്നതിനും ഗുരു വിന്നും ആയുരാരോഗ്യങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
. ആചാരോപദേശത്തിന്റെ ആദ്യഭാഗം തെത്തിരീ യ ഉപനിഷത്തിൽ 'സത്യംവദ, ധർമ്മംകര സ്വാധ്യായാ ത്മാപ്രമദ' എന്നുതുടങ്ങുന്ന സൂക്തങ്ങൾ പ്രകാരം ഇങ്ങനെ യാണു:-- സത്യം പറയുക, ധർമ്മം ആചരിക്കുക. പഠിക്കു ന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്. ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമാദമുണ്ടാ വരുതു്. ഉത്തമരീതിയിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്ന തിൽ തെറ്റുപററരുതു്. ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ യഥോചിതം ബഹുമാനിക്കുക യും ശുശ്രൂഷിക്കുകയും ചെയ്യുക ധമ്മാനുസൃതങ്ങളായ സൽ ക്കർമ്മങ്ങൾ ഉത്സാഹപൂർവ്വം ചെയ്തുകൊണ്ടിരിക്കുക. പാ പകരങ്ങളായ പ്രവൃത്തികൾ ഒരിക്കലും ചെയ്യരുതു്. വി ദ്വാന്മാരും ധർമ്മിഷ്ഠരുമായ സജ്ജനങ്ങളുമായി സദാസ മ്പക്കം പുലത്തിക്കൊണ്ടിരിക്കുക.
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Festivals
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta