കേട്ടുകൊണ്ട് സ്വയം പ്രാര്‍ഥിക്കുക. ഈ ഓഡിയോയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വേദധാരയില്‍ നിന്നും ലഭ്യമല്ലാ.
വേദത്തിലെ പരമസത്യത്തെ അറിഞ്ഞവരാണ് ബ്രഹ്മവാദികള്‍. ബ്രഹ്മവാദി എന്നതിന്‍റെ സ്ത്രീരൂപമാണ് ബ്രഹ്മവാദിനി. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിമാര്‍ വഴിയാണ് മന്ത്രങ്ങള്‍ പ്രകടമായത്. ഋഷിയുടെ സ്ത്രീരൂപമാണ് ഋഷികാ. എല്ലാ ഋഷികകളും ബ്രഹ്മവാദിനികളാണ്. എന്നാല്‍ എല്ലാ ബ്രഹ്മവാദിനികളും ഋഷികയാകണമെന്നില്ല.
ഭഗവൻ ദേവ ദേവേശ കൃപയാ ത്വം ജഗത്പ്രഭോ . വംശാഖ്യം കവചം ബ്രൂഹി മഹ്യം ശിഷ്യായ തേഽനഘ . യസ്യ പ്രഭാവാദ്ദേവേശ വംശവൃദ്ധിർഹിജായതേ .. 1.. .. സൂര്യ ഉവാച .. ശൃണു പുത്ര പ്രവക്ഷ്യാമി വംശാഖ്യം കവചം ശുഭം . സന്താനവൃദ്ധിഃ പഠനാദ്ഗർഭ....
ഭഗവൻ ദേവ ദേവേശ കൃപയാ ത്വം ജഗത്പ്രഭോ .
വംശാഖ്യം കവചം ബ്രൂഹി മഹ്യം ശിഷ്യായ തേഽനഘ .
യസ്യ പ്രഭാവാദ്ദേവേശ വംശവൃദ്ധിർഹിജായതേ .. 1..
.. സൂര്യ ഉവാച ..
ശൃണു പുത്ര പ്രവക്ഷ്യാമി വംശാഖ്യം കവചം ശുഭം .
സന്താനവൃദ്ധിഃ പഠനാദ്ഗർഭരക്ഷാ സദാ നൃണാം .. 2..
വന്ധ്യാഽപി ലഭതേ പുത്രം കാകവന്ധ്യാ സുതൈര്യുതാ .
മൃതവത്സാ സുപുത്രാ സ്യാത്സ്രവദ്ഗർഭാ സ്ഥിരപ്രജാ .. 3..
അപുഷ്പാ പുഷ്പിണീ യസ്യ ധാരണാച്ച സുഖപ്രസൂഃ .
കന്യാ പ്രജാ പുത്രിണീ സ്യാദേതത് സ്തോത്രപ്രഭാവതഃ .. 4..
ഭൂതപ്രേതാദിജാ ബാധാ യാ ബാധാ കുലദോഷജാ .
ഗ്രഹബാധാ ദേവബാധാ ബാധാ ശത്രുകൃതാ ച യാ .. 5..
ഭസ്മീ ഭവന്തി സർവാസ്താഃ കവചസ്യ പ്രഭാവതഃ .
സർവേ രോഗാ വിനശ്യന്തി സർവേ ബാലഗ്രഹാശ്ച യേ .. 6..
പുർവേ രക്ഷതു വാരാഹീ ചാഗ്നേയ്യാം ചാംബികാ സ്വയം .
ദക്ഷിണേ ചണ്ഡികാ രക്ഷേനൈരൃതേ ശവവാഹിനീ .. 1..
വാരാഹീ പശ്ചിമേ രക്ഷേദ്വായവ്യാം ച മഹേശ്വരീ .
ഉത്തരേ വൈഷ്ണവീ രക്ഷേത് ഈശാനേ സിംഹവാഹിനീ .. 2..
ഊർധ്വേ തു ശാരദാ രക്ഷേദധോ രക്ഷതു പാർവതീ .
ശാകംഭരീ ശിരോ രക്ഷേന്മുഖം രക്ഷതു ഭൈരവീ .. 3..
കണ്ഠം രക്ഷതു ചാമുണ്ഡാ ഹൃദയം രക്ഷതാത് ശിവാ .
ഈശാനീ ച ഭുജൗ രക്ഷേത് കുക്ഷിം നാഭിം ച കാലികാ .. 4 ..
അപർണാ ഹ്യുദരം രക്ഷേത്കടിം വസ്തിം ശിവപ്രിയാ .
ഊരൂ രക്ഷതു കൗമാരീ ജയാ ജാനുദ്വയം തഥാ .. 5..
ഗുൽഫൗ പാദൗ സദാ രക്ഷേദ്ബ്രഹ്മാണീ പരമേശ്വരീ .
സർവാംഗാനി സദാ രക്ഷേദ്ദുർഗാ ദുർഗാർതിനാശനീ .. 6..
നമോ ദേവ്യൈ മഹാദേവ്യൈ ദുർഗായൈ സതതം നമഃ .
പുത്രസൗഖ്യം ദേഹി ദേഹി ഗർഭരക്ഷാം കുരുഷ്വ മേ .. 7..
ഓം ഹ്രീം ഹ്രീം ഹ്രീം ശ്രീം ശ്രീം ശ്രീം ഐം ഐം ഐം മഹാകാലീ മഹാലക്ഷ്മീ മഹാസരസ്വതീരൂപായൈ നവകോടിമൂർത്യൈ ദുർഗായൈ നമഃ .. 8..
ഓം ഹ്രീം ഹ്രീം ഹ്രീം ദുർഗേ ദുർഗാർതിനാശിനീ സന്താനസൗഖ്യം ദേഹി ദേഹി വന്ധ്യത്വം മൃതവത്സത്വം ച ഹര ഹര ഗർഭരക്ഷാം കുരു കുരു സകലാം ബാധാം കുലജാം ബാഹ്യജാം കൃതാമകൃതാം ച നാശയ നാശയ സർവഗാത്രാണി രക്ഷ രക്ഷ ഗർഭം പോഷയ പോഷയ സർവോപദ്രവം ശോഷയ ശോഷയ സ്വാഹാ .. 9..
അനേന കവചേനാംഗം സപ്തവാരാഭിമന്ത്രിതം .
ഋതുസ്നാതാ ജലം പീത്വാ ഭവേത് ഗർഭവതീ ധ്രുവം .. 1..
ഗർഭപാതഭയേ പീത്വാ ദൃഢഗർഭാ പ്രജായതേ .
അനേന കവചേനാഥ മാർജിതായാ നിശാഗമേ .. 2..
സർവബാധാവിനിർമുക്താ ഗർഭിണീ സ്യാന്ന സംശയഃ .
അനേന കവചേനേഹ ഗ്രഥിതം രക്തദോരകം .. 3..
കടിദേശേ ധാരയന്തീ സുപുത്രസുഖഭാഗിനീ .
അസൂതപുത്രമിന്ദ്രാണീ ജയന്തം യത്പ്രഭാവതഃ .. 4..
ഗുരൂപദിഷ്ടം വംശാഖ്യം തദിദം കവചം സഖേ .
ഗുഹ്യാദ്ഗുഹ്യതരം ചേദം ന പ്രകാശ്യം ഹി സർവതഃ .
ധാരണാത് പഠനാദ്യസ്യ വംശച്ഛേദോ ന ജായതേ .. 5 ..
Please wait while the audio list loads..
Ganapathy
Shiva
Hanuman
Devi
Vishnu Sahasranama
Mahabharatam
Practical Wisdom
Yoga Vasishta
Vedas
Rituals
Rare Topics
Devi Mahatmyam
Glory of Venkatesha
Shani Mahatmya
Story of Sri Yantra
Rudram Explained
Atharva Sheersha
Sri Suktam
Kathopanishad
Ramayana
Mystique
Mantra Shastra
Bharat Matha
Bhagavatam
Astrology
Temples
Spiritual books
Purana Stories
Festivals
Sages and Saints