ശത്രുക്കളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണത്തിനുള്ള മന്ത്രം

35.6K

Comments

yvkqa
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

ഇത് കേൾക്കുമ്പോൾ മനസ്സിൽ പ്രചോദനവും ഉണർവുമുണ്ടാകുന്നു 🌈 -സുധീഷ് ബാബു

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ഈ മന്ത്രം കേൾക്കുമ്പോൾ മനസിൽ ഒരു ശാന്തി അനുഭവപ്പെടുന്നു 🌈 -അനിൽ പി വി

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

Read more comments

ആരാണ് സപ്തര്‍ഷികള്‍?

ഋഷിമാരില്‍ മുഖ്യരായ ഏഴ് പേരാണ് സപ്തര്‍ഷികള്‍. ഓരോ മന്വന്തരത്തിലും ഇവരില്‍ മാറ്റമുണ്ടാകും. വേദാംഗജ്യോതിഷമനുസരിച്ച് അംഗിരസ്, അത്രി, ക്രതു, പുലഹന്‍, പുലസ്ത്യന്‍, മരീചി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍.

ഋഷിയും മുനിയും ഒന്നുതന്നെയാണോ?

പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും

Quiz

ജാതകത്തില്‍ എത്ര രാശികളാണുള്ളത് ?

ഭ്രാതൃവ്യക്ഷയണമസി ഭ്രാതൃവ്യചാതനം മേ ദാഃ സ്വാഹാ ..1.. സപത്നക്ഷയണമസി സപത്നചാതനം മേ ദാഃ സ്വാഹാ ..2.. അരായക്ഷയണമസ്യരായചാതനം മേ ദാഃ സ്വാഹാ ..3.. പിശാചക്ഷയണമസി പിശാചചാതനം മേ ദാഃ സ്വാഹാ ..4.. സദാന്വാക്ഷയണമസി സദാന്വാചാതനം മേ ദാഃ സ....

ഭ്രാതൃവ്യക്ഷയണമസി ഭ്രാതൃവ്യചാതനം മേ ദാഃ സ്വാഹാ ..1..
സപത്നക്ഷയണമസി സപത്നചാതനം മേ ദാഃ സ്വാഹാ ..2..
അരായക്ഷയണമസ്യരായചാതനം മേ ദാഃ സ്വാഹാ ..3..
പിശാചക്ഷയണമസി പിശാചചാതനം മേ ദാഃ സ്വാഹാ ..4..
സദാന്വാക്ഷയണമസി സദാന്വാചാതനം മേ ദാഃ സ്വാഹാ ..5..

അഗ്നേ യത്തേ തപസ്തേന തം പ്രതി തപ യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..1..
അഗ്നേ യത്തേ ഹരസ്തേന തം പ്രതി ഹര യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..2..
അഗ്നേ യത്തേഽർചിസ്തേന തം പ്രത്യർച യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..3..
അഗ്നേ യത്തേ ശോചിസ്തേന തം പ്രതി ശോച യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..4..
അഗ്നേ യത്തേ തേജസ്തേന തമതേജസം കൃണു യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..5..

വായോ യത്തേ തപസ്തേന തം പ്രതി തപ യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..1..
വായോ യത്തേ ഹരസ്തേന തം പ്രതി ഹര യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..2..
വായോ യത്തേഽർചിസ്തേന തം പ്രത്യർച യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..3..
വായോ യത്തേ ശോചിസ്തേന തം പ്രതി ശോച യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..4..
വായോ യത്തേ തേജസ്തേന തമതേജസം കൃണു യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..5..

സൂര്യ യത്തേ തപസ്തേന തം പ്രതി തപ യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..1..
സൂര്യ യത്തേ ഹരസ്തേന തം പ്രതി ഹര യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..2..
സൂര്യ യത്തേഽർചിസ്തേന തം പ്രത്യർച യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..3..
സൂര്യ യത്തേ ശോചിസ്തേന തം പ്രതി ശോച യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..4..
സൂര്യ യത്തേ തേജസ്തേന തമതേജസം കൃണു യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..5..

ചന്ദ്ര യത്തേ തപസ്തേന തം പ്രതി തപ യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..1..
ചന്ദ്ര യത്തേ ഹരസ്തേന തം പ്രതി ഹര യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..2..
ചന്ദ്ര യത്തേഽർചിസ്തേന തം പ്രത്യർച യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..3..
ചന്ദ്ര യത്തേ ശോചിസ്തേന തം പ്രതി ശോച യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..4..
ചന്ദ്ര യത്തേ തേജസ്തേന തമതേജസം കൃണു യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..5..

ആപോ യദ്വസ്തപസ്തേന തം പ്രതി തപത യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..1..
ആപോ യദ്വസ്ഹരസ്തേന തം പ്രതി ഹരത യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..2..
ആപോ യദ്വസ്ഽർചിസ്തേന തം പ്രതി അർചത യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..3..
ആപോ യദ്വസ്ശോചിസ്തേന തം പ്രതി ശോചത യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..4..
ആപോ യദ്വസ്തേജസ്തേന തമതേജസം കൃണുത യോഽസ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മഃ ..5..

ശേരഭക ശേരഭ പുനർവോ യന്തു യാതവഃ പുനർഹേതിഃ കിമീദിനഃ .
യസ്യ സ്ഥ തമത്ത യോ വോ പ്രാഹൈത്തമത്ത സ്വാ മാംസാന്യത്ത ..1..
ശേവൃധക ശേവൃധ പുനർവോ യന്തു യാതവഃ പുനർഹേതിഃ കിമീദിനഃ .
യസ്യ സ്ഥ തമത്ത യോ വോ പ്രാഹൈത്തമത്ത സ്വാ മാംസാന്യത്ത ..2..
മ്രോകാനുമ്രോക പുനർവോ യന്തു യാതവഃ പുനർഹേതിഃ കിമീദിനഃ .
യസ്യ സ്ഥ തമത്ത യോ വോ പ്രാഹൈത്തമത്ത സ്വാ മാംസാന്യത്ത ..3..
സർപാനുസർപ പുനർവോ യന്തു യാതവഃ പുനർഹേതിഃ കിമീദിനഃ .
യസ്യ സ്ഥ തമത്ത യോ വോ പ്രാഹൈത്തമത്ത സ്വാ മാംസാന്യത്ത ..4..
ജൂർണി പുനർവോ യന്തു യാതവഃ പുനർഹേതിഃ കിമീദിനഃ .
യസ്യ സ്ഥ തമത്ത യോ വോ പ്രാഹൈത്തമത്ത സ്വാ മാംസാന്യത്ത ..5..
ഉപബ്ദേ പുനർവോ യന്തു യാതവഃ പുനർഹേതിഃ കിമീദിനഃ .
യസ്യ സ്ഥ തമത്ത യോ വോ പ്രാഹൈത്തമത്ത സ്വാ മാംസാന്യത്ത ..6..
അർജുനി പുനർവോ യന്തു യാതവഃ പുനർഹേതിഃ കിമീദിനഃ .
യസ്യ സ്ഥ തമത്ത യോ വോ പ്രാഹൈത്തമത്ത സ്വാ മാംസാന്യത്ത ..7..
ഭരൂജി പുനർവോ യന്തു യാതവഃ പുനർഹേതിഃ കിമീദിനഃ .
യസ്യ സ്ഥ തമത്ത യോ വോ പ്രാഹൈത്തമത്ത സ്വാ മാംസാന്യത്ത ..8..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |