Rinahara Ganapathy Homa for Relief from Debt - 17, November

Pray for relief from debt by participating in this Homa.

Click here to participate

വാല്മീകിക്ക് ശിവൻ ശാപമോക്ഷം നൽകുന്നു

വാല്മീകിക്ക് ശിവൻ ശാപമോക്ഷം നൽകുന്നു

മഹർഷിയാകുന്നതിന് മുമ്പ് വാല്മീകി ഒരു വേടനായിരുന്നു എന്നല്ലേ അറിയപ്പെടുന്നത്. എന്നാൽ അങ്ങിനെയല്ല. വാല്മീകി ഒരു ശാപത്തിന്‍റെ ഫലമായാണ് വേടനായി മാറിയത്.

തമസാ നദിയുടെ തീരത്തായിരുന്നു വാല്മീകിയുടെ ആശ്രമം.

അഗ്നി ഉപാസകരായിരുന്ന ചില മുനിമാരുമായി വിവാദത്തിലേർപ്പെട്ട വാല്മീകി അവരാൽ ശപിക്കപ്പെട്ടാണ് വേടനായി മാറിയത്. തുടർന്ന് ദീർഘകാലം ശിവനെ ഭജിച്ച് കഴിഞ്ഞു.

ശിവൻ പ്രത്യക്ഷപ്പെട്ട് ശാപമോക്ഷം കൊടുത്തു.

എന്നിട്ട് പറഞ്ഞു - എന്‍റെ പരമഭക്തനായ രാമനെക്കുറിച്ച് ഒരു കാവ്യമെഴുതി പ്രശസ്തനാകൂ.

മഹാഭാരതത്തിലെ അനുശാസന പർവ്വത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

പാഠങ്ങൾ -

  1. പ്രതിസന്ധി ഘട്ടങ്ങളിൽ ഈശ്വരനിൽ ശരണാഗതി തേടുന്നത് പരിഹാരമുണ്ടാക്കും.
  2. എത്ര വലിയ ബുദ്ധിമുട്ടായാലും വിശ്വാസം വഴികാട്ടും.
  3. ഇശ്വരാധീനമാണ് നമ്മെ നന്മയിലേക്ക് നയിക്കുന്നത്.
  4. ഇശ്വരാധീനത്തിലൂടെയാണ് ജീവതത്തിന് ലക്ഷ്യമുണ്ടാകുന്നത്.
42.4K
6.4K

Comments

Security Code
82086
finger point down
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Knowledge Bank

കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായത് എങ്ങനെ?

ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വൈകുണ്ഠത്തിലേക്കുള്ള ഏഴ് വാതിലുകൾ

ദാനധർമ്മം, പശ്ചാത്താപം, സംതൃപ്തി, ആത്മനിയന്ത്രണം, വിനയം, സത്യസന്ധത, ദയ - ഈ ഏഴ് സദ്ഗുണങ്ങളാണ് വൈകുണ്ഠത്തിലേക്ക് പ്രവേശനം നൽകുന്ന വാതിലുകൾ.

Quiz

ശ്വാസംമുട്ടിന് കയറ് നടക്കല്‍ വെയ്ക്കുന്ന വഴിപാടുള്ള ക്ഷേത്രമേത് ?
മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon