സംരക്ഷണത്തിനായി മഹാ വടുക ഭൈരവി മന്ത്രം

20.6K

Comments

vm8uj

അക്ളിയത്ത് ശിവക്ഷേത്രത്തിലെ കൂടല്‍

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.

ദ്വാരകാധീശ ക്ഷേത്രം നിര്‍മ്മിച്ചതാര്?

ശീകൃഷ്ണന്‍റെ പ്രപൗത്രന്‍ വജ്രനാഭന്‍.

Quiz

ഹരിഃ ശ്രീ ഗണപതയേ നമഃ എന്ന് എഴുത്തിനിരുത്ത സമ്പ്രദായം തുടങ്ങിവെച്ചതാര് ?

ഓം നമോ ഭഗവതി ദിഗ്ബന്ധനായ കങ്കാലി കാലരാത്രി ദും ദുർഗേ ശും ശൂലിനി വം വടുകഭൈരവി . അർദ്ധരാത്രവിലാസിനി മഹാനിശി പ്രതാപകേലിനി മഹാജ്ഞാധവി . സർവഭൂതപ്രേതപിശാചസർവജ്വരശാനതിനി . മദഭീഷ്ടമാകർഷയ മഹാവടുകഭൈരവി ഹും ഫട് സ്വാഹാ .....

ഓം നമോ ഭഗവതി ദിഗ്ബന്ധനായ കങ്കാലി കാലരാത്രി ദും ദുർഗേ ശും ശൂലിനി വം വടുകഭൈരവി . അർദ്ധരാത്രവിലാസിനി മഹാനിശി പ്രതാപകേലിനി മഹാജ്ഞാധവി . സർവഭൂതപ്രേതപിശാചസർവജ്വരശാനതിനി . മദഭീഷ്ടമാകർഷയ മഹാവടുകഭൈരവി ഹും ഫട് സ്വാഹാ .

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |