ഭരണാധികാരത്തിനുള്ള മന്ത്രം

95.0K

Comments

zmh27
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഈ മന്ത്രം കേട്ടാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. -ശിവദാസ്

ജീവിതത്തിലെ എല്ലാ വിഷമങ്ങൾ മറന്നുപോകാൻ ഈ മന്ത്രം സഹായിക്കും. -മിനിമോൾ

മനസ്സിൽ സമാധാനം പകരും.മന്ത്രം 🙏 -അമ്മു

Read more comments

കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായത് എങ്ങനെ?

ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വ്യാസമഹര്‍ഷിയെ എന്തുകൊണ്ടാണ് വേദവ്യാസന്‍ എന്ന് വിളിക്കുന്നത്?

ഒന്നായിരുന്ന വേദത്തിനെ നാലായി ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി പകുത്തത് വ്യാസമഹര്‍ഷി ആയതുകൊണ്ട്.

Quiz

ഏത് വൃക്ഷത്തിന് പുറകില്‍നിന്നാണ് രാമന്‍ ബാലിയെ അമ്പെയ്തത് ?

ലേഖർഷഭായ വിദ്മഹേ വജ്രഹസ്തായ ധീമഹി തന്നഃ ശക്രഃ പ്രചോദയാത്....

ലേഖർഷഭായ വിദ്മഹേ വജ്രഹസ്തായ ധീമഹി തന്നഃ ശക്രഃ പ്രചോദയാത്

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |