മറ്റുള്ളവരുമായി നല്ല അനുഭവത്തിനുള്ള ബുധ മന്ത്രം

92.3K
1.1K

Comments

qujqu
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

മനസ്സിനെ തണുപ്പിക്കാൻ ഈ മന്ത്രം ഉപകാരപ്രദമാണ്. -ഹരി മോഹൻ

ഒരുപാട് ഇഷ്ടം - നിതിൻ രാജേന്ദ്രൻ

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാര്‍

ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.

സ്ത്രീ-ഋഷികളെ എന്താണ് വിളിക്കുന്നത്?

ഋഷികാ.

Quiz

അര്‍ജുനന്‍റെയും ചിത്രാംഗദയുടെയും പുത്രനാര് ?

ഓം സോമാത്മജായ വിദ്മഹേ സൗമ്യരൂപായ ധീമഹി| തന്നോ ബുധഃ പ്രചോദയാത്|....

ഓം സോമാത്മജായ വിദ്മഹേ സൗമ്യരൂപായ ധീമഹി|
തന്നോ ബുധഃ പ്രചോദയാത്|

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |