Atharva Veda Vijaya Prapti Homa - 11 November

Pray for Success by Participating in this Homa.

Click here to participate

ബഹുമാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ലക്ഷ്മി-നാരായണ മന്ത്രം

95.1K
14.3K

Comments

Security Code
27105
finger point down
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ഈ മന്ത്രം ധ്യാനത്തിന്റെ അനുഭവം നൽകും.👍 -ആരതി

ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കും 🙏 -.ശ്രീകുമാരി

ഒരുപാട് ഇഷ്ടം - നിതിൻ രാജേന്ദ്രൻ

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

Read more comments

Knowledge Bank

മനുഷ്യർ അഭിമുഖീകരിക്കുന്ന 3 തരത്തിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്?

1. ആധ്യാത്മികം-അഹങ്കാരം മൂലമുള്ള പ്രശ്നങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, ഭയം തുടങ്ങിയ സ്വയം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ 2. അധിഭൌതികം - മൃഗങ്ങൾ തുടങ്ങിയവ മൂലമുള്ള പ്രശ്നങ്ങൾ, രോഗങ്ങൾ, പരിക്കുകൾ, ആക്രമണത്തിന് വിധേയമാകൽ തുടങ്ങിയവ 3. ആധിദൈവികം - ശാപങ്ങൾ പോലുള്ള അമാനുഷിക സ്വഭാവമുള്ള പ്രശ്നങ്ങൾ.

നരനാരായണന്മാരും ബദരികാശ്രമവുമായി എന്താണ് ബന്ധം ?

നരനാരായണന്മാർ ലോകക്ഷേമത്തിനായി ഇന്നും ബദരികാശ്രമത്തിൽ തപസ്സ് ചെയ്യുന്നുണ്ട്.

Quiz

അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചമ്പക്കുളം വള്ളംകളി ഏത് ദിവസമാണ് നടത്തുന്നത് ?

ഓം ഹ്രീം ഭഗവതേ സ്വാഹാ....

ഓം ഹ്രീം ഭഗവതേ സ്വാഹാ

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon