നൂറ് വര്‍ഷം സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിനുള്ള മന്ത്രം

102.0K
1.0K

Comments

h5amb
ഈ മന്ത്രം കേട്ടാൽ മനസ്സിൽ ധൈര്യം പകരുന്നു. 🌺 -മുരളി നായർ

മനസ്സിനെ ശാന്തമാക്കുന്ന മനോഹര മന്ത്രം. -രാധിക

ഈ മന്ത്രം നമുക്ക് ആത്മവിശ്വാസം പകരും. -വീണ ദാമോദരൻ

ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കും 🙏 -.ശ്രീകുമാരി

മനസ്സിൽ സമാധാനം പകരും.മന്ത്രം 🙏 -അമ്മു

Read more comments

ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രവും കായംകുളം കൊച്ചുണ്ണിയും

കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.

18 പുരാണങ്ങള്‍

ബ്രഹ്മ പുരാണം, പദ്മ പുരാണം, വിഷ്ണു പുരാണം, വായു പുരാണം, ഭാഗവത പുരാണം, നാരദ പുരാണം, മാർകണ്ഡേയ പുരാണം, അഗ്നി പുരാണം, ഭവിഷ്യ പുരാണം, ബ്രഹ്മവൈവർത പുരാണം, ലിംഗ പുരാണം, വരാഹ പുരാണം, സ്കന്ദ പുരാണം, വാമന പുരാണം, കൂർമ പുരാണം, മത്സ്യ പുരാണം, ഗരുഡ പുരാണം, ബ്രഹ്മാണ്ഡ പുരാണം.

Quiz

എന്താണ് വൈതരണി ?

പശ്യേമ ശരദഃ ശതം ..1.. ജീവേമ ശരദഃ ശതം ..2.. ബുധ്യേമ ശരദഃ ശതം ..3.. രോഹേമ ശരദഃ ശതം ..4.. പൂഷേമ ശരദഃ ശതം ..5.. ഭവേമ ശരദഃ ശതം ..6.. ഭൂഷേമ ശരദഃ ശതം ..7.. ഭൂയസീഃ ശരദഃ ശതാത്..8......

പശ്യേമ ശരദഃ ശതം ..1..
ജീവേമ ശരദഃ ശതം ..2..
ബുധ്യേമ ശരദഃ ശതം ..3..
രോഹേമ ശരദഃ ശതം ..4..
പൂഷേമ ശരദഃ ശതം ..5..
ഭവേമ ശരദഃ ശതം ..6..
ഭൂഷേമ ശരദഃ ശതം ..7..
ഭൂയസീഃ ശരദഃ ശതാത്..8..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |