നിങ്ങളുടെ കുട്ടികളുടെ സംരക്ഷണത്തിനും ദീർഘായുസ്സിനുമുള്ള മന്ത്രം

83.1K
1.2K

Comments

tGp5m
ഒരു ധൈര്യം തോന്നുന്നു -ശ്രീകുമാർ കൊണ്ടോട്ടി

വിഷമങ്ങളിൽ നിന്നും മോചനം നൽകുന്ന മന്ത്രം. 🙏🙏🙏 -രമേശൻ നായർ

ഇത് കേൾക്കുമ്പോൾ മനസ്സിൽ പ്രചോദനവും ഉണർവുമുണ്ടാകുന്നു 🌈 -സുധീഷ് ബാബു

ദു:ഖങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ഈ മന്ത്രം കേൾക്കണം. -സരസ്വതിയമ്മ

ഈ മന്ത്രം ധൈര്യവും ഉണർവും നൽകുന്നു. 🌷 -സതി നായർ

Read more comments

ഗുരുവായൂരപ്പന്‍റെ പന്ത്രണ്ട് ഭാവങ്ങള്‍ എന്തെല്ലാം?

നിര്‍മ്മാല്യദര്‍ശനത്തിന് വിശ്വരൂപന്‍, തൈലാഭിഷേകത്തിന് വാതരോഗഘ്നന്‍, വാകച്ചാര്‍ത്തിന് ഗോകുലനാഥന്‍, ശംഖാഭിഷേകത്തിന് സന്താനഗോപാലന്‍, ബാലാലങ്കാരത്തിന് ഗോപികാനാഥന്‍, പാല്‍ മുതലായ അഭിഷേകസമയത്ത് യശോദാബാലന്‍, നവകാഭിഷേകത്തിന് വനമാലകൃഷ്ണന്‍, ഉച്ചപൂജക്ക് സര്‍വാലങ്കാരഭൂഷണന്‍, സായംകാലം സര്‍വ്വമംഗളദായകന്‍, ദീപാരാധനക്ക് മോഹനസുന്ദരന്‍, അത്താഴപൂജക്ക് വൃന്ദാവനചരന്‍, തൃപ്പുകക്ക് ശേഷശയനന്‍.

കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായത് എങ്ങനെ?

ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Quiz

സാമൂതിരിയുടെ സഹോദരി മാധവിത്തമ്പുരാട്ടിയുടെ തലയിലെ വ്രണം സുഖപ്പെടാന്‍ ഭജനമിരുന്ന ക്ഷേത്രമേത് ?

ലംബോദര മഹാഭാഗ, സർവോപ്രദവനാശന . ത്വത്പ്രസാദാദവിഘ്നേശ, ചിരം ജീവതു ബാലകഃ .. ജനനീ സർവഭൂതാനാം, ബാലാനാം ച വിശേഷതഃ . നാരായണീസ്വരുപേണ, ബാലം മേ രക്ഷ സർവദാ .. ഭൂതപ്രേതപിശാചേഭ്യോ, ഡാകിനീ യോഗിനീഷു ച . മാതേവ രക്ഷ ബാലം മേ, ശ്വാപദേ ....

ലംബോദര മഹാഭാഗ, സർവോപ്രദവനാശന .
ത്വത്പ്രസാദാദവിഘ്നേശ, ചിരം ജീവതു ബാലകഃ ..
ജനനീ സർവഭൂതാനാം, ബാലാനാം ച വിശേഷതഃ .
നാരായണീസ്വരുപേണ, ബാലം മേ രക്ഷ സർവദാ ..
ഭൂതപ്രേതപിശാചേഭ്യോ, ഡാകിനീ യോഗിനീഷു ച .
മാതേവ രക്ഷ ബാലം മേ, ശ്വാപദേ പന്നഗേഷു ച ..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |