ആൺകുട്ടികളുടെ സംരക്ഷണത്തിനുള്ള മന്ത്രം

21.9K
1.4K

Comments

577jf
നല്ല നല്ല മന്ത്രങ്ങൾ 🙏🙏 -നാരായണി

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

ജീവിതത്തിൽ പ്രചോദനം നൽകുന്ന മന്ത്രം. 🌈 -അനീഷ്

മനസ്സിനെ ശാന്തമാക്കുന്ന മനോഹര മന്ത്രം. -രാധിക

Read more comments

Knowledge Bank

ഗായത്രീമന്ത്രത്തിന്‍റെ ദേവതയാര്?

സവിതാവ്. സൂര്യന്‍റെ സൃഷ്ട്യുന്മുഖമായ ഭാവമാണ് സവിതാവ്. ശ്രേഷ്ഠനായ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നതാണ് ഗായത്രിയിലെ പ്രാര്‍ഥന. ഗായത്രീമന്ത്രം ജപിച്ചാല്‍ വരുന്ന സാന്നിദ്ധ്യം സവിതാവിന്‍റേതാണെങ്കിലും മന്ത്രത്തിന്‍റെ ശക്തിയ്ക്ക് ദേവീസങ്കല്പമാണ് നല്‍കിയിരിക്കുന്നത്.

അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ വിഷചികിത്സ

അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.

Quiz

എറണാകുളത്തിന്‍റെ ഐതിഹ്യവുമായി ബന്ധപ്പെട്ട സ്ഥലനാമമേത് ?

ഓം ഹ്രീം ഹ്രീം. കൂഷ്മാണ്ഡി രാഗിണി രക്ഷ. ഭഗവതി ചാമുണ്ഡേ മുഞ്ച. ദഹ സര. ബാലകാദ് ഗച്ഛ ഠഠ. കാമുണ്ഡേ നമോ ഹിജ്യേ ഭുഃ. ഹ്രീം ഹ്രീം ദുഷ്ടഗ്രഹാൻ. ഹ്രൂം തത്ര ഗച്ഛന്തു ഗുഹ്യകാഃ. യത്ര സ്വം സ്ഥാനം കുരു. രുദ്രോ ജ്ഞാപയതി ഠഠ. ശക്ഷമപാഡേഹനി. ഉജ്രിഹ....

ഓം ഹ്രീം ഹ്രീം. കൂഷ്മാണ്ഡി രാഗിണി രക്ഷ. ഭഗവതി ചാമുണ്ഡേ മുഞ്ച. ദഹ സര. ബാലകാദ് ഗച്ഛ ഠഠ. കാമുണ്ഡേ നമോ ഹിജ്യേ ഭുഃ. ഹ്രീം ഹ്രീം ദുഷ്ടഗ്രഹാൻ. ഹ്രൂം തത്ര ഗച്ഛന്തു ഗുഹ്യകാഃ. യത്ര സ്വം സ്ഥാനം കുരു. രുദ്രോ ജ്ഞാപയതി ഠഠ. ശക്ഷമപാഡേഹനി. ഉജ്രിഹഗതാട. ഷഡ്ഗ്രഹൈശ്ച സഹിതം രക്ഷ മുഞ്ച കുമാരകം ഹ്രീം ഠഠ.

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |