നാല് വേദങ്ങളുടെ തുടക്കം

52.6K

Comments

a5qdb

ദ്വാരകാധീശ ക്ഷേത്രം നിര്‍മ്മിച്ചതാര്?

ശീകൃഷ്ണന്‍റെ പ്രപൗത്രന്‍ വജ്രനാഭന്‍.

വ്യാസമഹര്‍ഷിയെ എന്തുകൊണ്ടാണ് വേദവ്യാസന്‍ എന്ന് വിളിക്കുന്നത്?

ഒന്നായിരുന്ന വേദത്തിനെ നാലായി ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി പകുത്തത് വ്യാസമഹര്‍ഷി ആയതുകൊണ്ട്.

Quiz

വീടിന്‍റെ ഏത് ദിക്കിലാണ് അരയാല്‍ ആകാവുന്നത് ?

ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ കവിം കവീനാമുപമശ്രവസ്തമം . ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആ നഃ ശൃണ്വന്നൂതിഭിഃ സീദ സാദനം .. ഓം അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം . ഹോതാരം രത്നധാതമം .. ഇഷേ ത്വോർജേ ത്വാ വായവസ്ഥോപായ....

ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ കവിം കവീനാമുപമശ്രവസ്തമം .
ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആ നഃ ശൃണ്വന്നൂതിഭിഃ സീദ സാദനം ..
ഓം അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം .
ഹോതാരം രത്നധാതമം ..
ഇഷേ ത്വോർജേ ത്വാ വായവസ്ഥോപായവസ്ഥ ദേവോ വഃ സവിതാ പ്രാർപയതു ശ്രേഷ്ഠതമായ കർമണേ ..
അഗ്ന ആയാഹി വീതയേ ഗൃണാനോ ഹവ്യദാതയേ .
നി ഹോതാ സത്സി ബർഹിഷി ..
ശന്നോ ദേവീരഭിഷ്ടയ ആപോ ഭവന്തു പീതയേ .
ശം യോരഭിസ്രവന്തു നഃ ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |