Sitarama Homa on Vivaha Panchami - 6, December

Vivaha panchami is the day Lord Rama and Sita devi got married. Pray for happy married life by participating in this Homa.

Click here to participate

നാരായണീയം - അര്‍ഥസഹിതം

നിത്യവും പൂർണ്ണവുമായ ആനന്ദം, ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം, ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേർപെട്ടതും മായ തൽക്കാര്യങ്ങളായ ദേഹാദികൾ ഇവയിൽനിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാൾ അത്യധികം പ്രാകശിപ്പിക്കപ്പെട്ടതും സ്പഷ്ടമല്ലാത്തതും ദർശിക്കപ്പെട്ട ക്ഷണത്തിൽതന്നെ പരമപുരുഷാർത്ഥമായ മോക്ഷമായ സ്വരുപത്തോടുകൂടിയതും പരമാർത്ഥമായി സ്ഥിതിചെയ്യുന്നതുമായ ബ്രഹ്മം എന്ന യാതൊന്നുണ്ടോ അതുതന്നെയാണ് ഗുരുവായുപുരമാഹക്ഷേത്രത്തിൽ പ്രത്യക്ഷമായി വിളങ്ങുന്നത്. ജനങ്ങളുടെ ഭാഗ്യവിശേഷംതന്നെ !

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

67.5K
10.1K

Comments

Security Code
54066
finger point down
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

Read more comments

Knowledge Bank

സസ്യഭക്ഷണവും ഹിംസയല്ലേ ?

ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങളുടെ സംവേദനശക്‌തിയും വേദനയും വളരെ കുറവാണ്. ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവ പക്ഷിമൃഗാദികൾക്ക് ഭക്ഷിക്കാനും തൻമാർഗ്ഗേണ പ്രത്യുത്പാദനത്തിനുമാണ് ഉണ്ടാക്കപ്പെടുന്നത് തന്നെ.

കേരളത്തിലെ ചില ആരാധനാ പ്രതീകങ്ങൾ

വിഗ്രഹങ്ങൾ വരുന്നതിന് മുമ്പ് തന്നെ പീഠം, വാൾ, വാൽക്കണ്ണാടി, ശിലാപാളി, ഉരുണ്ട കല്ല് തുടങ്ങിയവ ഈശ്വര പ്രതീകങ്ങളായി കേരളത്തിൽ ആരാധിച്ചുവന്നിരുന്നു.

Quiz

ഇതില്‍ ഹനുമാന്‍റെ ജന്മവുമായി ബന്ധമില്ലാത്തതാര്‍ക്ക് ?
മലയാളം

മലയാളം

ആത്മീയ ഗ്രന്ഥങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...