Makara Sankranti Special - Surya Homa for Wisdom - 14, January

Pray for wisdom by participating in this homa.

Click here to participate

ദേവീമാഹാത്മ്യം - 3

74.7K
11.2K

Comments

Security Code
61407
finger point down
ദേവീ മഹാതമ്യംപരായണനവുമാർത്ഥവും പറഞ്ഞു തന്നതിന് വളരെ നന്ദി അമ്മേ നാരായണ ദേവി നാരായണ -Radhakrishnan

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

Read more comments

Knowledge Bank

ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രവും കായംകുളം കൊച്ചുണ്ണിയും

കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.

എന്താണ് ഗരുഡൻ തൂക്കത്തിന് പിന്നിൽ?

ഗരുഡവേഷമണിഞ്ഞ ഒരു കലാകാരനെ പുറത്ത് രണ്ട് കൊളുത്തിട്ട് ഒരു ചാടിൽ തൂക്കി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന ആചാരമാണ് ഗരുഡൻ തൂക്കം. ദാരികവധം കഴിഞ്ഞ് രക്തദാഹം തീരാതെ ഭഗവതി കലിതുള്ളി നിൽക്കുകയായിരുന്നു. വിഷ്ണു ഭഗവാൻ ഗരുഡനെ ഭഗവതിയുടെ പക്കലേക്കയച്ചു. ഗരുഡന്‍റെ ഏതാനും തുള്ളി രക്‌തം ലഭിച്ചതും ഭഗവതി ശാന്തയായി. ഇതിനെ അനുസ്മരിച്ചാണ് ഗരുഡൻ തൂക്കം നടത്തുന്നത്.

Quiz

വയലുകളുടേയും കൃഷിയിടങ്ങളുടേയും സംരക്ഷകനായ ദേവതയാര് ?
മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...