ദേവീഭാഗവതം - കണ്ടിയൂര്‍ മഹാദേവ ശാസ്ത്രികള്‍

devibhagavatam_kandiyur_mahadeva_shastrikal_pdf_cover_page

 ശൗനകന്‍ പറഞ്ഞു

സൂത! സൂത! മഹാഭാഗ! ധന്യന്‍ നീ പുരുഷര്‍ഭ! നല്‍പുരാണങ്ങളെയെല്ലാം നല്ലവണ്ണം ഗ്രഹിക്കയാല്‍ ഏറെ ദിവ്യമതായുള്ള പതിനെട്ട് പുരാണവും പുണ്യവാനാം ഭവാന്‍ വ്യാസന്‍ നിര്‍മിച്ചതു പഠിച്ചെടോ. അഞ്ചു ലക്ഷണമൊത്തേറ്റം രഹസ്യങ്ങളടങ്ങിടും പുരാണമെല്ലാം വ്യാസന്‍ ചൊല്ലിത്തന്ന് ധരിച്ചു നീ.

വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

81.4K

Comments

x86d6
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

എന്താണ് ഭഗവതി എന്നതിന്‍റെ അര്‍ഥം?

ഐശ്വര്യം, ധര്‍മ്മം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം ഇവയാറിനേയും ഭഗങ്ങള്‍ എന്നാണ് പറയുന്നത്. ഇതാറും ഉള്ളതുകൊണ്ടാണ് അമ്മയെ ഭഗവതി എന്ന് പറയുന്നത്.

കേരളത്തിലെ പലതരം ക്ഷേത്രങ്ങള്‍

കേരളത്തില്‍ സ്വയംഭൂക്ഷേത്രങ്ങള്‍, ഋഷിമാര്‍ പ്രതിഷ്ഠിച്ചത്, രാജാക്കന്മാരും നാടുവാഴികളും നിര്‍മ്മിച്ചത്, കുടുംബക്ഷേത്രങ്ങള്‍ എന്നിങ്ങനെ പലതരം ക്ഷേത്രങ്ങളുണ്ട്.

Quiz

കന്നിമൂലയുടെ അധിപനാര് ?
Malayalam Topics

Malayalam Topics

ആത്മീയ ഗ്രന്ഥങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |