ദുഷ്ടശക്തികളിൽ നിന്നുള്ള സംരക്ഷണത്തിനായി അഗ്നി മന്ത്രം

42.5K

Comments

qyqba

എപ്പോഴാണ് ആറ്റുകാല്‍ പൊങ്കാല?

കുംഭമാസത്തിലെ പൂരം നാളില്‍. അന്ന് സന്ധ്യാസമയത്ത് പൂരം നക്ഷത്രമായിരിക്കണം.

ആരാണ് ബാദരായണന്‍?

വ്യാസമഹര്‍ഷിയുടെ മറ്റൊരു പേരാണ് ബാദരായണന്‍. ബദരീമരങ്ങള്‍ വളര്‍ന്നിരുന്ന ഒരു ദ്വീപിലാണ് അദ്ദേഹം ജനിച്ചത്.

Quiz

ഇവരില്‍ ശുദ്ധക്ഷത്രിയര്‍ എന്നറിയപ്പെട്ടിരുന്നതാര് ?

കൃണുഷ്വ പാജഃ പ്രസിതിം ന പൃഥ്വീം യാഹി രാജേവാമവാꣳ ഇഭേന . തൃഷ്വീമനു പ്രസിതിം ദ്രൂണാനോ ഽസ്താസി വിധ്യ രക്ഷസസ്തപിഷ്ഠൈഃ .. തവ ഭ്രമാസ ആശുയാ പതന്ത്യനു സ്പൃശ ധൃഷതാ ശോശുചാനഃ . തപൂꣳഷ്യഗ്നേ ജുഹ്വാ പതംഗാനസന്ദിതോ വി സൃജ വിഷ്വഗുൽക....

കൃണുഷ്വ പാജഃ പ്രസിതിം ന പൃഥ്വീം യാഹി രാജേവാമവാꣳ ഇഭേന .
തൃഷ്വീമനു പ്രസിതിം ദ്രൂണാനോ ഽസ്താസി വിധ്യ രക്ഷസസ്തപിഷ്ഠൈഃ ..
തവ ഭ്രമാസ ആശുയാ പതന്ത്യനു സ്പൃശ ധൃഷതാ ശോശുചാനഃ .
തപൂꣳഷ്യഗ്നേ ജുഹ്വാ പതംഗാനസന്ദിതോ വി സൃജ വിഷ്വഗുൽകാഃ ..
പ്രതി സ്പശോ വി സൃജ തൂർണിതമോ ഭവാ പായുർവിശോ അസ്യാ അദബ്ധഃ .
യോ നോ ദൂരേ അഘശꣳസോ യോ അന്ത്യഗ്നേ മാകിഷ്ട വ്യഥിരാദധർഷീത് ..
ഉദഗ്നേ തിഷ്ഠ പ്രത്യാ തനുഷ്വ ന്യമിത്രാꣳ ഓഷതാത്തിഗ്മഹേതേ .
യോ നോ അരാതിꣳ സമിധാന ചക്രേ നീചാ തം ധക്ഷ്യതസം ന ശുഷ്കം ..
ഊർധ്വോ ഭവ പ്രതി വിധ്യാധ്യസ്മദാവിഷ്കൃണുഷ്വ ദൈവ്യാന്യഗ്നേ .
അവ സ്ഥിരാ തനുഹി യാതുജൂനാം ജാമിമജാമിമ്പ്ര മൃണീഹി ശത്രൂൻ ..
സ തേ ജാനാതി സുമതിം യവിഷ്ഠ യ ഈവതേ ബ്രഹ്മണേ ഗാതുമൈരത് .
വിശ്വാന്യസ്മൈ സുദിനാനി രായോ ദ്യുമ്നാന്യര്യോ വി ദുരോ അഭി ദ്യൗത് ..
സേദഗ്നേ അസ്തു സുഭഗഃ സുദാനുര്യസ്ത്വാ നിത്യേന ഹവിഷാ യ ഉക്ഥൈഃ .
പിപ്രീഷതി സ്വ ആയുഷി ദുരോണേ വിശ്വേദസ്മൈ സുദിനാ സാസദിഷ്ടിഃ ..
അർചാമി തേ സുമതിം ഘോഷ്യർവാക് സം തേ വാവാതാ ജരതാമിയം ഗീഃ .
സ്വശ്വാസ്ത്വാ സുരഥാ മർജയേമാസ്മേ ക്ഷത്രാണി ധാരയേരനു ദ്യൂൻ ..
ഇഹ ത്വാ ഭൂര്യാ ചരേദുപ ത്മൻ ദോഷാവസ്തർദീദിവാꣳസം അനു ദ്യൂൻ .
ക്രീഡന്തസ്ത്വാ സുമനസഃ സപേമാഭി ദ്യുമ്നാ തസ്ഥിവാꣳസോ ജനാനാം ..
യസ്ത്വാ സ്വശ്വഃ സുഹിരണ്യോ അഗ്ന ഉപയാതി വസുമതാ രഥേന .
തസ്യ ത്രാതാ ഭവസി തസ്യ സഖാ യസ്ത ആതിഥ്യമനുഷഗ്ജുജോഷത് ..
മഹോ രുജാമി ബന്ധുതാ വചോഭിസ്തന്മാ പിതുർഗോതമാദന്വിയായ .
ത്വം നോ അസ്യ വചസശ്ചികിദ്ധി ഹോതര്യവിഷ്ഠ സുക്രതോ ദമൂനാഃ ..
അസ്വപ്നജസ്തരണയഃ സുശേവാ അതന്ദ്രാസോ ഽവൃകാ അശ്രമിഷ്ഠാഃ .
തേ പായവഃ സധ്രിയഞ്ചോ നിഷദ്യാഽഗ്നേ തവ നഃ പാന്ത്വമൂര ..
യേ പായവോ മാമതേയം തേ അഗ്നേ പശ്യന്തോ അന്ധം ദുരിതാദരക്ഷൻ .
രരക്ഷ താന്ത് സുകൃതോ വിശ്വവേദാ ദിപ്സന്ത ഇദ്രിപവോ നാ ഹ ദേഭുഃ ..
ത്വയാ വയꣳ സധന്യസ്ത്വോതാസ്തവ പ്രണീത്യശ്യാമ വാജാൻ .
ഉഭാ ശꣳസാ സൂദയ സത്യതാതേഽനുഷ്ഠുയാ കൃണുഹ്യഹ്രയാണ ..
അയാ തേ അഗ്നേ സമിധാ വിധേമ പ്രതി സ്തോമꣳ ശസ്യമാനം ഗൃഭായ .
ദഹാശസോ രക്ഷസഃ പാഹ്യസ്മാൻ ദ്രുഹോ നിദോ മിത്രമഹോ അവദ്യാത് ..
രക്ഷോഹണം വാജിനമാ ജിഘർമി മിത്രം പ്രതിഷ്ഠമുപ യാമി ശർമ .
ശിശാനോ അഗ്നിഃ ക്രതുഭിഃ സമിദ്ധഃ സ നോ ദിവാ സ രിഷഃ പാതു നക്തം ..
വി ജ്യോതിഷാ ബൃഹതാ ഭാത്യഗ്നിരാവിർവിശ്വാനി കൃണുതേ മഹിത്വാ .
പ്രാദേവീർമായാഃ സഹതേ ദുരേവാഃ ശിശീതേ ശൃംഗേ രക്ഷസേ വിനിക്ഷേ ..
ഉത സ്വാനാസോ ദിവി ഷന്ത്വഗ്നേസ്തിഗ്മായുധാ രക്ഷസേ ഹന്തവാ ഉ .
മദേ ചിദസ്യ പ്ര രുജന്തി ഭാമാ ന വരന്തേ പരിബാധോ അദേവീഃ ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |