ദുഷ്കര്‍മ്മങ്ങളില്‍ നിന്നും സംരക്ഷണത്തിനായി അഥർവവേദമന്ത്രം

14.4K

Comments

7xmk6

അന്നദാനം ചെയ്യുന്നതിലൂടെ എന്തെല്ലാം ഫലങ്ങൾ ലഭിക്കും?

ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.

ആരാണ് വേദം രചിച്ചത്?

വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.

Quiz

ചോറ്റാനിക്കര കീഴ്ക്കാവില്‍ ബാധകളൊഴിയാന്‍ ആണിയടിക്കുന്ന മരമേത് ?

സമം ജ്യോതിഃ സൂര്യേണാഹ്നാ രാത്രീ സമാവതീ . കൃണോമി സത്യമൂതയേഽരസാഃ സന്തു കൃത്വരീഃ ..1.. യോ ദേവാഃ കൃത്യാം കൃത്വാ ഹരാദവിദുഷോ ഗൃഹം . വത്സോ ധാരുരിവ മാതരം തം പ്രത്യഗുപ പദ്യതാം ..2.. അമാ കൃത്വാ പാപ്മാനം യസ്തേനാന്യം ജിഘാംസതി . അ....

സമം ജ്യോതിഃ സൂര്യേണാഹ്നാ രാത്രീ സമാവതീ .
കൃണോമി സത്യമൂതയേഽരസാഃ സന്തു കൃത്വരീഃ ..1..
യോ ദേവാഃ കൃത്യാം കൃത്വാ ഹരാദവിദുഷോ ഗൃഹം .
വത്സോ ധാരുരിവ മാതരം തം പ്രത്യഗുപ പദ്യതാം ..2..
അമാ കൃത്വാ പാപ്മാനം യസ്തേനാന്യം ജിഘാംസതി .
അശ്മാനസ്തസ്യാം ദഗ്ധായാം ബഹുലാഃ ഫട്കരിക്രതി ..3..
സഹസ്രധാമൻ വിശിഖാൻ വിഗ്രീവാം ഛായയാ ത്വം .
പ്രതി സ്മ ചക്രുഷേ കൃത്യാം പ്രിയാം പ്രിയാവതേ ഹര ..4..
അനയാഹമോഷധ്യാ സർവാഃ കൃത്യാ അദൂദുഷം .
യാം ക്ഷേത്രേ ചക്രുര്യാം ഗോഷു യാം വാ തേ പുരുഷേഷു ..5..
യശ്ചകാര ന ശശാക കർതും ശശ്രേ പാദമംഗുരിം .
ചകാര ഭദ്രമസ്മഭ്യമാത്മനേ തപനം തു സഃ ..6..
അപാമാർഗോഽപ മാർഷ്ടു ക്ഷേത്രിയം ശപഥശ്ച യഃ .
അപാഹ യാതുധാനീരപ സർവാ അരായ്യഃ ..7..
അപമൃജ്യ യാതുധാനാൻ അപ സർവാ അരായ്യഃ .
അപാമാർഗ ത്വയാ വയം സർവം തദപ മൃജ്മഹേ ..8..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |