കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.
ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.
യദാബധ്നൻ ദാക്ഷായണാ ഹിരണ്യം ശതാനീകായ സുമനസ്യമാനാഃ . തത്തേ ബധ്നാമ്യായുഷേ വർചസേ ബലായ ദീർഘായുത്വായ ശതശാരദായ ..1.. നൈനം രക്ഷാംസി ന പിശാചാഃ സഹന്തേ ദേവാനാമോജഃ പ്രഥമജം ഹ്യേതത്. യോ ബിഭർതി ദാക്ഷായണം ഹിരണ്യം സ ജീവേഷു കൃണുതേ ദീർ....
യദാബധ്നൻ ദാക്ഷായണാ ഹിരണ്യം ശതാനീകായ സുമനസ്യമാനാഃ .
തത്തേ ബധ്നാമ്യായുഷേ വർചസേ ബലായ ദീർഘായുത്വായ ശതശാരദായ ..1..
നൈനം രക്ഷാംസി ന പിശാചാഃ സഹന്തേ ദേവാനാമോജഃ പ്രഥമജം ഹ്യേതത്.
യോ ബിഭർതി ദാക്ഷായണം ഹിരണ്യം സ ജീവേഷു കൃണുതേ ദീർഘമായുഃ ..2..
അപാം തേജോ ജ്യോതിരോജോ ബലം ച വനസ്പതീനാമുത വീര്യാണി .
ഇന്ദ്ര ഇവേന്ദ്രിയാണ്യധി ധാരയാമോ അസ്മിൻ തദ്ദക്ഷമാണോ ബിഭരദ്ധിരണ്യം ..3..
സമാനാം മാസാമൃതുഭിഷ്ട്വാ വയം സംവത്സരസ്യ പയസാ പിപർമി .
ഇന്ദ്രാഗ്നീ വിശ്വേ ദേവാസ്തേഽനു മന്യന്താമഹൃണീയമാനാഃ ..4..
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Festivals
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shani Mahatmya
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta
आध्यात्मिक ग्रन्थ
कठोपनिषद
गणेश अथर्व शीर्ष
गौ माता की महिमा
जय श्रीराम
जय हिंद
ज्योतिष
देवी भागवत
पुराण कथा
बच्चों के लिए
भगवद्गीता
भजन एवं आरती
भागवत
मंदिर
महाभारत
योग
राधे राधे
विभिन्न विषय
व्रत एवं त्योहार
शनि माहात्म्य
शिव पुराण
श्राद्ध और परलोक
श्रीयंत्र की कहानी
संत वाणी
सदाचार
सुभाषित
हनुमान