Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും വിജയിക്കാൻ മന്ത്രം

തർക്കങ്ങളിലും സംവാദങ്ങളിലും വിജയിക്കാൻ ഈ മന്ത്രം കേൾക്കൂ

Knowledge Bank

ആരാണ് ബാദരായണന്‍?

വ്യാസമഹര്‍ഷിയുടെ മറ്റൊരു പേരാണ് ബാദരായണന്‍. ബദരീമരങ്ങള്‍ വളര്‍ന്നിരുന്ന ഒരു ദ്വീപിലാണ് അദ്ദേഹം ജനിച്ചത്.

ഗായത്രീമന്ത്രത്തിന്‍റെ ദേവതയാര്?

സവിതാവ്. സൂര്യന്‍റെ സൃഷ്ട്യുന്മുഖമായ ഭാവമാണ് സവിതാവ്. ശ്രേഷ്ഠനായ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നതാണ് ഗായത്രിയിലെ പ്രാര്‍ഥന. ഗായത്രീമന്ത്രം ജപിച്ചാല്‍ വരുന്ന സാന്നിദ്ധ്യം സവിതാവിന്‍റേതാണെങ്കിലും മന്ത്രത്തിന്‍റെ ശക്തിയ്ക്ക് ദേവീസങ്കല്പമാണ് നല്‍കിയിരിക്കുന്നത്.

Quiz

ഏത് വേദമാണ് ബ്രഹ്മവേദമെന്ന് വിളിക്കപ്പെടുന്നത് ?

ഐം ഓഷ്ഠാപിധാനാ നകുലീ ക്ലീം ദന്തൈഃ പരിവൃതാ പവിഃ.
സൗഃ സർവസ്യൈ വാച ഈശാനാ ചാരു മാമിഹ വാദയേത്..
വദ വദ വാഗ്വാദിനീ സ്വാഹാ..

Ramaswamy Sastry and Vighnesh Ghanapaathi

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon