Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

തടസ്സങ്ങൾ നീങ്ങാൻ - ഗണേശ മന്ത്രം

78.9K

Comments

5eniu
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

മന്ത്രം കേൾക്കുമ്പോൾ മനസിന് ഒരു ഉണർവ് തോനുന്നു 🌷 - പ്രകാശൻ മണലൂർ

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം❤️😇 -വിജയകുമാർ

ഈ മന്ത്രം കേൾക്കുമ്പോൾ മനസിന്‌ ഒരു സുഖം 😇 -ശോഭ മേനോൻ

മനസ്സ് ശാന്തമാകുന്നതിന് ഈ മന്ത്രം ഏറെ സഹായിക്കും 🙏🙏 -.പ്രജീഷ്

Read more comments

Knowledge Bank

തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് തൃപ്പടിദാനം ചെയ്തതാര്?

കൊല്ലവർഷം 925 മകരം അഞ്ച്‌ പൂർവപക്ഷ സപ്തമിയിൽ ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവാണ് തൃപ്പടിദാനം ചെയ്തത്.

അന്നദാനം ചെയ്യുന്നതിലൂടെ എന്തെല്ലാം ഫലങ്ങൾ ലഭിക്കും?

ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.

Quiz

കഥാസരിത് സാഗരം രചിച്ചതാര് ?

ഓം നമസ്തേ വിഘ്നനാഥായ നമസ്തേ സർവസാക്ഷിണേ . സർവാത്മനേ സുസംവേദ്യരൂപിണേ തേ നമോ നമഃ ......

ഓം നമസ്തേ വിഘ്നനാഥായ നമസ്തേ സർവസാക്ഷിണേ .
സർവാത്മനേ സുസംവേദ്യരൂപിണേ തേ നമോ നമഃ ..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon