ചണ്ഡികാ മന്ത്രം

21.7K

Comments

jxnbd
this website is a bridge to our present and futur generations toour glorious past...superly impressed -Geetha Raghavan

Full of spiritual insights, 1000s of thme -Lakshya

Outstanding! 🌟🏆👏 -User_se91rp

Truly grateful for your dedication to preserving our spiritual heritage😇 -Parul Gupta

Remarkable! ✨🌟👏 -User_se91ur

Read more comments

ഏത് നദിയുടെ തീരത്താണ് നൈമിഷാരണ്യം ?

ഗോമതി നദിയുടെ.

ഭദ്രകാളി ധ്യാനം

കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.

Quiz

സാമൂതിരിയുടെ സഹോദരി മാധവിത്തമ്പുരാട്ടിയുടെ തലയിലെ വ്രണം സുഖപ്പെടാന്‍ ഭജനമിരുന്ന ക്ഷേത്രമേത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |