Makara Sankranti Special - Surya Homa for Wisdom - 14, January

Pray for wisdom by participating in this homa.

Click here to participate

ഗായത്രി മന്ത്രത്തിലെ 24 അക്ഷരങ്ങളുടെ ദേവതകൾ

ഗായത്രി മന്ത്രത്തിലെ 24 അക്ഷരങ്ങളുടെ ദേവതകൾ

  1. തത്  - ആദ്യാ 
  2. സ  - ബ്രാഹ്മീ 
  3. വി - വൈഷ്ണവീ 
  4. തുർ - ശാംഭവീ 
  5. വ - വേദമാതാ 
  6. രേ - ദേവമാതാ 
  7. ണി - വിശ്വമാതാ 
  8. യം - മദംഭരാ
  9. ഭർ - മന്ദാകിനീ 
  10. ഗോ - അജപാ 
  11. ദേ - ഋദ്ധി 
  12. വ - സിദ്ധി 
  13. സ്യ - സാവിത്രീ 
  14. ധീ - സരസ്വതീ 
  15. മ  - ലക്ഷ്മീ 
  16. ഹി - ദുർഗാ 
  17. ധി - കുണ്ഡലിനീ 
  18. യോ - പ്രജാനീ 
  19. യോ - ഭവാനീ 
  20. നഃ - ഭുവനേശ്വരീ 
  21. പ്ര - അന്നപൂർണാ 
  22. ചോ - മഹാമായാ 
  23. ദ - പയസ്വിനീ 
  24. യാത് - ത്രിപുരാ
82.4K
12.4K

Comments

Security Code
81225
finger point down
വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വളരെ ഉപകാരപ്രദം ആയിരുന്നു.. ഓം ശ്രീ ഗുരുഭ്യോ നമഃ 🙏 -User_spie6e

വളരെ നന്നായി രിക്കുന്നു -അനന്ത ഭദ്രൻ

Read more comments

Knowledge Bank

ഗായത്രീമന്ത്രത്തിന്‍റെ ദേവതയാര്?

സവിതാവ്. സൂര്യന്‍റെ സൃഷ്ട്യുന്മുഖമായ ഭാവമാണ് സവിതാവ്. ശ്രേഷ്ഠനായ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നതാണ് ഗായത്രിയിലെ പ്രാര്‍ഥന. ഗായത്രീമന്ത്രം ജപിച്ചാല്‍ വരുന്ന സാന്നിദ്ധ്യം സവിതാവിന്‍റേതാണെങ്കിലും മന്ത്രത്തിന്‍റെ ശക്തിയ്ക്ക് ദേവീസങ്കല്പമാണ് നല്‍കിയിരിക്കുന്നത്.

നരനാരായണന്മാരും ബദരികാശ്രമവുമായി എന്താണ് ബന്ധം ?

നരനാരായണന്മാർ ലോകക്ഷേമത്തിനായി ഇന്നും ബദരികാശ്രമത്തിൽ തപസ്സ് ചെയ്യുന്നുണ്ട്.

Quiz

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓതിക്കന്മാരുടെ സ്ഥാനമെന്താണ് ?
മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...