Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

ഗണപതി അഥർവ ശീർഷം

41.7K
6.3K

Comments

Security Code
86031
finger point down
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

മനസ്സിനെ ശാന്തമാക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. ✅ -രാഹുൽ പിള്ള

ഒരുപാട് ഇഷ്ടം - നിതിൻ രാജേന്ദ്രൻ

ഈ മന്ത്രം കേട്ടാൽ മനസ്സിൽ സന്തോഷം നിറയുന്നു .🙏 -തങ്കപ്പൻ ടി ആർ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

Read more comments

Knowledge Bank

എന്താണ് പഞ്ചാഗ്നിസാധന?

നാലു പുറവും തീയും മുകളിൽ സൂര്യനുമായി ഇരുന്ന് ചെയ്യുന്ന കഠിന തപസ്സ്.

ആരാണ് ഗണപതിയുടെ പത്നിമാര്‍?

സിദ്ധിയും ബുദ്ധിയും.

Quiz

ശ്രീകൃഷ്ണനേയും ബലരാമനേയും നന്ദഗ്രാമത്തില്‍ നിന്നും മഥുരയിലേക്ക് കൊണ്ടുവന്നതാര്?

ഓം ഭദ്രം കർണേഭിഃ ശൃണുയാമ ദേവാഃ. ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ. സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനൂഭിഃ. വ്യശേമ ദേവഹിതം യദായുഃ. സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ. സ്വസ്തി നഃ പൂഷാ വിശ്വവേദാഃ. സ്വസ്തിനസ്താർക്ഷ്യോ അരിഷ്ടനേ....

ഓം ഭദ്രം കർണേഭിഃ ശൃണുയാമ ദേവാഃ.
ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ.
സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനൂഭിഃ.
വ്യശേമ ദേവഹിതം യദായുഃ.
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ.
സ്വസ്തി നഃ പൂഷാ വിശ്വവേദാഃ.
സ്വസ്തിനസ്താർക്ഷ്യോ അരിഷ്ടനേമിഃ.
സ്വസ്തി നോ ബൃഹസ്പതിർദധാതു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.
ഓം നമസ്തേ ഗണപതയേ.
ത്വമേവ പ്രത്യക്ഷം തത്ത്വമസി.
ത്വമേവ കേവലം കർതാഽസി.
ത്വമേവ കേവലം ധർതാഽസി.
ത്വമേവ കേവലം ഹർതാഽസി.
ത്വമേവ സർവം ഖല്വിദം ബ്രഹ്മാസി.
ത്വം സാക്ഷാദാത്മാഽസി നിത്യം.
ഋതം വച്മി.
സത്യം വച്മി.
അവ ത്വം മാം.
അവ വക്താരം.
അവ ശ്രോതാരം.
അവ ദാതാരം.
അവ ധാതാരം.
അവാനൂചാനമവ ശിഷ്യം.
അവ പശ്ചാത്താത്.
അവ പുരസ്താത്.
അവോത്തരാത്താത്.
അവ ദക്ഷിണാത്താത്.
അവ ചോർധ്വാത്താത്.
അവാധരാത്താത്.
സർവതോ മാം പാഹി പാഹി സമന്താത്.
ത്വം വാങ്മയസ്ത്വം ചിന്മയഃ.
ത്വമാനന്ദമയസ്ത്വം ബ്രഹ്മമയഃ.
ത്വം സച്ചിദാനന്ദാഽദ്വിതീയോഽസി.
ത്വം പ്രത്യക്ഷം ബ്രഹ്മാഽസി.
ത്വം ജ്ഞാനമയോ വിജ്ഞാനമയോഽസി.
സർവം ജഗദിദം ത്വത്തോ ജായതേ.
സർവം ജഗദിദം ത്വത്തസ്തിഷ്ഠതി.
സർവം ജഗദിദം ത്വയി ലയമേഷ്യതി.
സർവം ജഗദിദം ത്വയി പ്രത്യേതി.
ത്വം ഭൂമിരാപോഽനലോഽനിലോ നഭഃ.
ത്വം ചത്വാരി വാക്പദാനി.
ത്വം ഗുണത്രയാതീതഃ.
ത്വമവസ്ഥാത്രയാതീതഃ.
ത്വം ദേഹത്രയാതീതഃ.
ത്വം കാലത്രയാതീതഃ.
ത്വം മൂലാധാരസ്ഥിതോഽസി നിത്യം.
ത്വം ശക്തിത്രയാത്മകഃ.
ത്വാം യോഗിനോ ധ്യായന്തി നിത്യം.
ത്വം ബ്രഹ്മാ ത്വം വിഷ്ണുസ്ത്വം രുദ്രസ്ത്വമിന്ദ്രസ്ത്വമഗ്നിസ്ത്വം വായുസ്ത്വം സൂര്യസ്ത്വം ചന്ദ്രമാസ്ത്വം
ബ്രഹ്മഭൂർഭുവഃസ്വരോം.
ഗണാദിം പൂർവമുച്ചാര്യ വർണാദിം തദനന്തരം.
അനുസ്വാരഃ പരതരഃ.
അർധേന്ദുലസിതം.
താരേണ രുദ്ധം.
ഏതത്തവ മനുസ്വരൂപം.
ഗകാരഃ പൂർവരൂപം.
അകാരോ മധ്യമരൂപം.
അനുസ്വാരശ്ചാന്ത്യരൂപം.
ബിന്ദുരുത്തരരൂപം.
നാദഃ സന്ധാനം.
സംഹിതാ സന്ധിഃ.
സൈഷാ ഗണേശവിദ്യാ.
ഗണക-ഋഷിഃ.
നിഛൃദ്ഗായത്രീച്ഛന്ദഃ.
ഗണപതിർദേവതാ.
ഓം ഗം.
ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തീ പ്രചോദയാത്.
ഏകദന്തം ചതുർഹസ്തം പാശമങ്കുശധാരിണം.
രദം ച വരദം ഹസ്തൈർബിഭ്രാണം മൂഷകധ്വജം.
രക്തം ലംബോദരം ശൂർപകർണകം രക്തവാസസം.
രക്തഗന്ധാനുലിപ്താംഗം രക്തപുഷ്പൈഃ സുപൂജിതം.
ഭക്താനുകമ്പിനം ദേവം ജഗത്കാരണമച്യുതം.
ആവിർഭൂതം ച സൃഷ്ട്യാദൗ പ്രകൃതേഃ പുരുഷാത്പരം.
ഏവം ധ്യായതി യോ നിത്യം സ യോഗീ യോഗിനാം വരഃ.
നമോ വ്രാതപതയേ നമോ ഗണപതയേ നമഃ പ്രമഥപതയേ നമസ്തേഽസ്തു ലംബോദരായൈകദന്തായ വിഘ്നവിനാശിനേ ശിവസുതായ വരദമൂർത്തയേ നമഃ.
ഏതദഥർവശീർഷം യോഽധീതേ.
സ ബ്രഹ്മഭൂയായ കല്പതേ.
സ സർവവിഘ്നൈർനബാധ്യതേ.
സ സർവതഃ സുഖമേധതേ.
സ പഞ്ചമഹാപാപാത് പ്രമുച്യതേ.
സായമധീയാനോ ദിവസകൃതം പാപം നാശയതി.
പ്രാതരധീയാനോ രാത്രികൃതം പാപം നാശയതി.
സായം പ്രാതഃ പ്രയുഞ്ജാനഃ പാപോഽപാപോ ഭവതി.
സർവത്രാധീയാനോഽപവിഘ്നോ ഭവതി.
ധർമാർഥകാമമോക്ഷം ച വിന്ദതി.
ഇദമഥർവശീർഷമശിഷ്യായ ന ദേയം.
യോ യദി മോഹാദ് ദാസ്യതി.
സ പാപീയാൻ ഭവതി.
സഹസ്രാവർതനാദ്യം യം കാമമധീതേ.
തന്തമനേന സാധയേത്.
അനേന ഗണപതിമഭിഷിഞ്ചതി.
സ വാഗ്മീ ഭവതി.
ചതുർഥ്യാമനശ്നൻ ജപതി.
സ വിദ്യാവാൻ ഭവതി.
ഇത്യഥർവണവാക്യം.
ബ്രഹ്മാദ്യാവരണം വിദ്യാന്ന ബിഭേതി കദാചനേതി.
യോ ദൂർവാങ്കുരൈര്യജതി.
സ വൈശ്രവണോപമോ ഭവതി.
യോ ലാജൈര്യജതി.
സ യശോവാൻ ഭവതി.
സ മേധാവാൻ ഭവതി.
യോ മോദകസഹസ്രേണ യജതി.
സ വാഞ്ഛിതഫലമവാപ്നോതി.
യഃ സാജ്യസമിദ്ഭിര്യജതി.
സ സർവം ലഭതേ സ സർവം ലഭതേ.
അഷ്ടൗ ബ്രാഹ്മണാൻ സമ്യഗ്ഗ്രാഹയിത്വാ.
സൂര്യവർചസ്വീ ഭവതി.
സൂര്യഗ്രഹേ മഹാനദ്യാം പ്രതിമാസന്നിധൗ വാ ജപ്ത്വാ.
സിദ്ധമന്ത്രോ ഭവതി.
മഹാവിഘ്നാത് പ്രമുച്യതേ.
മഹാദോഷാത് പ്രമുച്യതേ.
മഹാപാപാത് പ്രമുച്യതേ.
മഹാപ്രത്യവായാത് പ്രമുച്യതേ.
സ സർവവിദ്ഭവതി സ സർവവിദ്ഭവതി.
യ ഏവം വേദ.
ഓം സഹനാവവതു.
സഹ നൗ ഭുനക്തു.
സഹ വീര്യം കരവാവഹൈ.
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon