Disclaimer

കേട്ടുകൊണ്ട് സ്വയം പ്രാര്‍ഥിക്കുക. ഈ ഓഡിയോയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വേദധാരയില്‍ നിന്നും ലഭ്യമല്ലാ

FAQs

ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.

Quiz

ഏത് പര്‍വ്വതത്തിന് മുകളില്‍നിന്നാണ് ഹനുമാന്‍ ലങ്കയിലേക്ക് കുതിച്ചത് ?

ഓം നമോ ഭഗവതേ ഹനൂമതേ ക്രിമികീടപതംഗാദിദുഷ്ടസത്ത്വാനി നാശയ നാശയ ഹും ഫട്....

ഓം നമോ ഭഗവതേ ഹനൂമതേ ക്രിമികീടപതംഗാദിദുഷ്ടസത്ത്വാനി നാശയ നാശയ ഹും ഫട്

Audios

1

1

Copyright © 2021 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Active Visitors:
2445771