Atharva Veda Vijaya Prapti Homa - 11 November

Pray for Success by Participating in this Homa.

Click here to participate

കല്പവൃക്ഷ മന്ത്രം

59.4K
8.9K

Comments

Security Code
01694
finger point down
മനസ്സിനെ ശാന്തമാക്കുന്ന മനോഹര മന്ത്രം. -രാധിക

ഈ മന്ത്രം കേൾക്കുമ്പോൾ എല്ലാം മറന്നുപോകുന്നു. 🕉️ -വിജയൻ കെ

ജീവിതത്തിലെ എല്ലാ വിഷമങ്ങൾ മറന്നുപോകാൻ ഈ മന്ത്രം സഹായിക്കും. -മിനിമോൾ

ഈ മന്ത്രം കേൾക്കുമ്പോൾ മനസിൽ ഒരു ശാന്തി അനുഭവപ്പെടുന്നു 🌈 -അനിൽ പി വി

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

Read more comments

Knowledge Bank

ഭരതന്‍റെ ജനനം, പ്രാധാന്യം

ദുഷ്യന്തന്‍റെയും ശകുന്തളയുടെയും മകനായിരുന്നു ഭരതൻ. .രാജാവ് ദുഷ്യന്തൻ കണ്വമഹർഷിയുടെആശ്രമത്തിൽ ശകുന്തളയെ കണ്ടു വിവാഹം കഴിച്ചു. ഭരതന് ഭാരതീയ സംസ്കാരത്തിൽ വളരെ മുഖ്യമായ സ്ഥാനമുണ്ട് . അദ്ദേഹത്തിന്‍റെ പേരിലാണ് ഭാരതം എന്ന് രാജ്യത്തിനു പേര് വന്നത്. ഭരതൻ. തന്‍റെ ശക്തി, ധൈര്യം, നീതിയുക്തമായ ഭരണം എന്നിവയാൽ അറിയപ്പെടുന്നു. അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു , അദ്ദേഹത്തിന്‍റെ ഭരണത്തിൽ ഭാരത്തിന് വളർച്ചയും സമ്പത്തും ഉണ്ടായി.

അഞ്ച് വിധം മോക്ഷം

1 സാമീപ്യം - എപ്പോഴും ഭഗവാന്‍റെ സമീപമിരിക്കുന്നത്. 2. സാലോക്യം - എപ്പോഴും ഭഗവാന്‍റെ ലോകത്തിൽ വസിക്കുന്നത്. 3. സാരൂപ്യം - ഭഗവാന്‍റെ രൂപസാദൃശ്യം ലഭിക്കുന്നത്. 4. സാർഷ്ടി - ഭഗവാന് സദൃശമായ ശക്‌തികൾ ലഭിക്കുന്നത്. 5. സായൂജ്യം - ഭഗവാനിൽ ലയിച്ചുചേരുന്നത്.

Quiz

ശകുന്തളയെ ശപിച്ചതാര് ?
Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon