ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര് തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര് ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന് ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.
കൊല്ലവർഷം 925 മകരം അഞ്ച് പൂർവപക്ഷ സപ്തമിയിൽ ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവാണ് തൃപ്പടിദാനം ചെയ്തത്.
ഓം ഐം ക്രൗം നമഃ ദുർഗാം ദേവീം ശരണമഹം പ്രപദ്യേ....
ഓം ഐം ക്രൗം നമഃ ദുർഗാം ദേവീം ശരണമഹം പ്രപദ്യേ
സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള മഹാവിഷ്ണുവിൻ്റെ മന്ത്രം
ഓം നമോ ഭഗവതേ വിഷ്ണവേ ശ്രീസാലിഗ്രാമനിവാസിനേ സർവാഭീഷ്ടഫ....
Click here to know more..ഭാര്യാഭർത്താക്കന്മാർക്ക് ദീർഘായുസ്സിനുള്ള മന്ത്രം
ഋധ്യാസ്മ ഹവ്യൈർനമസോപസദ്യ. മിത്രം ദേവം മിത്രധേയം നോ അസ്....
Click here to know more..ഗണപതി മംഗലാഷ്ടക സ്തോത്രം
ഗജാനനായ ഗാംഗേയസഹജായ സദാത്മനേ. ഗൗരീപ്രിയതനൂജായ ഗണേശായാ....
Click here to know more..Ganapathy
Shiva
Hanuman
Devi
Vishnu Sahasranama
Mahabharatam
Practical Wisdom
Yoga Vasishta
Vedas
Rituals
Rare Topics
Devi Mahatmyam
Glory of Venkatesha
Shani Mahatmya
Story of Sri Yantra
Rudram Explained
Atharva Sheersha
Sri Suktam
Kathopanishad
Ramayana
Mystique
Mantra Shastra
Bharat Matha
Bhagavatam
Astrology
Temples
Spiritual books
Purana Stories
Festivals
Sages and Saints
Bhagavad Gita
Radhe Radhe